തൃക്കൊടിത്താനം വി ബി യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33317 (സംവാദം | സംഭാവനകൾ)

ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.{{പ്രമാണം:33317 school 3.png.jpg}

തൃക്കൊടിത്താനം വി ബി യുപിഎസ്
പ്രമാണം:33317 school 3.png.jpg
വിലാസം
തൃക്കൊടിത്താനം

തൃക്കൊടിത്താനം
,
തൃക്കൊടിത്താനം പി.ഒ.
,
686105
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0481 2442389
ഇമെയിൽvbupbayas@gmail.com
കോഡുകൾ
സ്കൂൾ കോഡ്33317 (സമേതം)
യുഡൈസ് കോഡ്32100100708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ243
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ449
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനികുമാരി സി റ്റി
പി.ടി.എ. പ്രസിഡണ്ട്സുനി സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
19-03-202433317


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



school bus


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .തുടർന്ന് വായിക്കുക

ഉള്ളടക്കം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം  ആണ് വി ബി യു പി സ്കൂൾ.

സമൂഹത്തിൻ്റെ വളർച്ച പാരമ്പര്യം ഗ്രാമീണ സൗന്ദര്യം ഇവയെ തൊട്ടു ഉണർത്തികൊണ്ട് 1937 ലാണ് എഴുമാന്തക്കൽ കുടുംബം നമ്മുടെ ഈ സരസ്വതി ക്ഷേത്രം തുടക്കം കുറിച്ചത്.

1957 ൽ തൃക്കൊടിത്താനം പത്തില്ലങ്ങളിൽ   ഒന്നായ തേക്കിനയിരടത്ത് ഇല്ലത്ത് എൻ. നാരായണയര് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. എൻ .നീലകണ്ഠൻ പോറ്റി ഈ സ്കൂളിൻ്റെ മാനേജർ സ്ഥാനം വഹിക്കുകയും ഈ സ്കൂളിൻ്റെ വളർച്ചക്ക് കാരണമാകുകയും ചെയ്തു.

നിലവിൽ ഈ സ്കൂൾ ഐരടത്ത്ഇല്ലം കുടുംബത്തിലെ അംഗങ്ങൾ  ആണ് മാനേജ്മെൻ്റ് കമ്മിറ്റി. ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി (മാനേജർ) സ്കൂളിൻ്റെ വളർച്ചക്ക് നേതൃത്വം വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.

മാനേജ്‌മന്റ്

തൃക്കൊടിത്താനം ഐരടത്തു ഇല്ലം കുടുംബത്തിലെ അംഗങ്ങൾ ആണ്.ആ കുടുംബത്തിലെ അംഗമായ ബ്രഹ്മശ്രീ. ജി നീലകണ്ഠൻ പോറ്റി മാനേജർ സ്ഥാനം വഹിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • scout and guide'
  • 'വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • '
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.'
  • ഇംഗ്ലീഷ് ക്ലബ്
  • നേച്ചർ ക്ലബ്
  • 'ഹെൽത്ത് ക്ലബ്'
  • ഐടി ക്ലബ്


പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞ൦''

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

വഴികാട്ടി

  • ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)

ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


 {{#multimaps:9.441119 , 76.562935| width=800px | zoom=16 }}