സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2022-25

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങൾ സജീവമായും ചടുലമായും മുന്നേറുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.2022-2025 ഒരു അഡീഷണൽ ബാച്ച് കൂടി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു തന്നു. ഫസ്റ്റ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 സെപ്‌റ്റംബർ 5 തിങ്കളാഴ്ച്ചയും സെക്കന്റ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ 2 രാവിലെ 9.00മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു.2023 സെപ്റ്റംബർ 1, 2 തീയതികളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ 2 ബാച്ചിനുമായി 65 വിദ്യാർഥികൾ പങ്കെടുത്തു. സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് പ്രത്യേകം സജ്ജീകരിച്ച ലാബിൽ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി റാണി M. അലക്സ്‌ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അധ്യക്ഷത വഹിച്ച ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഫാദർ. നെൽസൺ. പി ആശംസ പറഞ്ഞു. ശ്രീമതി പമേല ഡേവിഡ് (HST ST. ROCHS HSS) ശ്രീമതി ജോളി എലിസബത്ത് ജോർജ് (HST ഫോർട്ട് മിഷൻ സ്കൂൾ) എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. ക്യാമ്പ് കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. രണ്ട് ബാച്ചുകളിൽ നിന്നുമായി അസൈൻമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച 16 വിദ്യാർത്ഥികളെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി.സ്കൂളിൽ നടക്കുന്ന പരിപാടികളുടെ  വീഡിയോ എടുക്കാൻ ലിറ്റിൽ കൈറ്റ്സ്സിന്റെ കുട്ടികളാണ് മുന്നിൽ നിൽക്കുന്നത് . അത്  ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ്ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം87
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഫെബിൻ ജോസഫ് സജി
ഡെപ്യൂട്ടി ലീഡർആരതി സന്ദീപ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാജൻ കെ . ജോർജ് /ലൗലി ലീന ജോയ് എസ് .എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോസ് എൽവിസ് റോയ് / അനുലേഖ ഫിലിപ്
അവസാനം തിരുത്തിയത്
17-03-202443034
ബാച്ച്  1
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 61524 മുഹമ്മദ്ഷാരീഖ് ജീ
2. 61569 സരന്യ എ
3. 61620 മാധവ എസ് . എസ്
4. 61679 വൈഷ്ണവി ഡി. എസ്‌
5. 61725 അനീഖ എസ് ആർ
6. 61735 അഭിണീത് വി നായർ
7. 61799 തൃഷ്ണ എൻ
8. 62290 ആദിശങ്കർ പി റാവ്
ബാച്ച്  2
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്