ഗവ വി എച്ച് എസ് പുത്തൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 22074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22074 |
| യൂണിറ്റ് നമ്പർ | LK/2019/22074 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| അവസാനം തിരുത്തിയത് | |
| 17-03-2024 | Wikihelp |
ആമുഖം
ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2019ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപം കൊണ്ടു. എട്ടാം തരത്തിലെ വിദ്യാർഥികളിൽ നിന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 24 അംഗങ്ങളെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.