ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33015 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ ചേർത്തു)

023-2024  അദ്ധ്യയന വർഷത്തിൽ സബ്‌ജില്ലാ തലത്തിൽ വിവധ  മത്സരയിനങ്ങളിൽ  പങ്കെടുക്കുകയും എ  ഗ്രേഡ്  കരസ്ഥമാക്കുകയും  ചെയ്തു .

യു .പി വിഭാഗം അറബിക്‌  പദ്യം  ചൊല്ലൽ ആമിന  നിയാസ് എ  ഗ്രേഡ്  കരസ്ഥമാക്കുകയുണ്ടായി .യു  പി വിഭാഗം അറബിക് ഗാനം ഏഴാം  ക്ലാസ്സിലെ

ഹാദി മൻസൂർ എ ഗ്രേഡ് കരസ്ഥമാക്കി .ഹൈ സ്കൂൾ  വിഭാഗം മാപ്പിളപ്പാട്ട് ഒമ്പതാം ക്ലാസ്സിലെ മുഹമ്മദ് സ്വാദിഖ് രണ്ടാം സ്ഥാനവും എ  ഗ്രേഡും

കരസ്ഥമാക്കി യുണ്ടായി

                   കേരള സ്‌കൂൾ സംസ്ഥാന ക്രിക്കറ്റ് ടീമിലേക് ( അണ്ടർ -14 )എട്ടാം ക്ലാസ്സിലെ നൈജിൻ കെ പ്രവിലാൽ തിരഞ്ഞെടുക്കുകയുണ്ടായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം