ഗവ.എച്ച് .എസ്.എസ്.പാല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

‍ഡി‍ജിറ്റൽ മാഗസിൻ -2019

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം 19/06/2018 പി.ടി.എ പ്രസിഡന്റ് ശ്രീ വിനോദിനി വി.വി.,ഹെഡ് മിസ്ട്രസ് ശ്രീമതി .വിനോദിനി യുടെ അധ്യക്ഷതയിൽ നിർവഹിച്ചു.തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.അംഗങ്ങൾക്കുള്ള ഏകദിന ശിൽപശാല 26/06/2018നടത്തി.ഹൈടെക്ന പരിപാലനവുമായി ബദ്ധപ്പെട്ട് സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കുള്ള ക്ലാസ് നടത്തുകയുണ്ടായി.അംഗങ്ങളുടെ open short video editor, audosity പരിചയപ്പെടുത്തുന്ന ഏകദിന യൂണിറ്റ് തല ക്യാമ്പ് നടത്തി. എല്ലാ ബുധനാഴ്ചയിലേയും ക്ലാസ്സുകൾ കൃത്യമായി നടക്കുന്നു.