ഗവ.എച്ച് .എസ്.എസ്.പാല/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14035 |
| യൂണിറ്റ് നമ്പർ | LK/14035/2018 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ലീഡർ | മിഷാൽ മുഹമ്മദ് |
| ഡെപ്യൂട്ടി ലീഡർ | Parvanendhu Prakasan |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോയി സെബാസ്‍റ്റ്യൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീത കെ വി |
| അവസാനം തിരുത്തിയത് | |
| 27-05-2025 | Prasidechu |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
എട്ടാം തരം വിദ്യാർത്ഥികൾക്ക് 2023 -26 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. 65 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അധ്യാപകരായ റോയി സെബാസ്‍റ്റ്യൻ, പ്രസീത കെ വി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ഏകദിന ശിൽപ്പശാല
ലിറ്റിൽ കൈറ്റ്സ് പുതിയ അംഗങ്ങൾക്കുള്ള ഏകദിന ശിൽപ്പശാല മാസ്റ്റർ ട്രെയിനർ രജിത്ത് സാർ , കൈറ്റ് മാസ്റ്റർ റോയി സെബാസ്‍റ്റ്യൻ, കൈറ്റ് മിസ്ട്രസ് പ്രസീത കെ വി എന്നിവർ നേതൃത്വം നൽകി. ഹെഡ്‍ മിസ്ട്രസ് ശ്രീമതി ഗീത എം ജി ഉദ്ഘാടനം ചെയ്തു.