ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
Google Translation
LK Main Home LK Portal LK Help
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
എട്ടാം തരം വിദ്യാർത്ഥികൾക്ക് 2025 -28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25/06/2025ന് നടത്തി. 89 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അധ്യാപകരായ പ്രസീത കെ വി , ധ്യാന എൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.