ജി.എൽ.പി.എസ്. വെങ്ങന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെങ്ങന്നൂർ | |
---|---|
വിലാസം | |
വെങ്ങന്നൂർ വെങ്ങന്നൂർ, ആലത്തൂർ, 678541 , ആലത്തൂർ പി.ഒ. , 678541 , പാലക്കാട് ജില്ല | |
സ്ഥാപിതം | 06 - 07 - 1976 |
വിവരങ്ങൾ | |
ഫോൺ | 9747038884 |
ഇമെയിൽ | glpsv123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21203 (സമേതം) |
യുഡൈസ് കോഡ് | 32060200108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലത്തൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി വിഭാഗം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ് ഡി രാജശ്രീ |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജനാഭാനു |
അവസാനം തിരുത്തിയത് | |
13-03-2024 | Schoolwikihelpdesk |
ചരിത്രം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 വെങ്ങന്നൂർ, വാർഡ് 2 പറക്കുന്നം എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 3 കിലോമീറ്റർ ചുറ്റളവിൽ ആസ്ഥാനമാക്കി ജി എൽ പി സ്കൂൾ വെങ്ങന്നൂർ സ്ഥിതി ചെയ്യുന്നു. വർഷങ്ങൾക്കു മുമ്പ് പറയംകോട്, വെങ്ങന്നൂർ, ആറാപ്പുഴ, കാടാംകോട് , വാലിപറമ്പ്, പറക്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൈലുകൾ നടന്ന് സ്കൂളിലെത്തേണ്ടിയിരുന്നു. വിദ്യാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കാവശ്ശേരി സ്വദേശി കുമാരൻ നായരുടെ ഉടമസ്ഥതയിൽ ഓലപ്പുര കെട്ടിടത്തിൽ ശാന്തി കേന്ദ്ര വിദ്യാലയം "SKLPS വെങ്ങന്നൂർ" പ്രവർത്തിച്ചിരുന്നു.സാങ്കേതിക കാരണങ്ങളാൽ വിദ്യാലയം പ്രവർത്തന രഹിതമാവുകയും 3 വർഷം പഠനം മുടങ്ങുകയും ചെയ്തു. തുടർന്ന് ഈ പ്രദേശവാസികൾ ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി 1976 - ൽ ജി എൽ പി എസ് വെങ്ങന്നൂർ നിലവിൽ വന്നു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചവർ ഒട്ടനവധിയാണ്. കാട്ടിൽ വീട് സേതുമാധവൻ , ആറാപ്പുഴ പ്രഭാകരൻ , പറയൻകോട് ശിവശങ്കർ ചെട്ടിയാർ , മോസ്കോ മൊക്ക് വി എം മുഹമ്മദ് ഹാജി എന്നിവർ മുൻനിരയിൽ പ്രവർത്തിച്ചവരാണ്.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി അടക്കം11 ക്ലാസ് മുറികൾകമ്പ്യൂട്ടർ ലാബ്സ്റ്റേജ്പാചകപ്പുരആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകംമൂത്രപ്പുരകൾകക്കൂസ് ചുറ്റും ചുറ്റുമതിൽതുടങ്ങിയ . കുടിവെള്ളത്തിനായി ഉള്ള കിണർ മോട്ടോർ ഷെഡ് വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി സി പത്രോസ് | 1995 | 1997 | |
---|---|---|---|
സ്വയംപ്രഭ | 1997 | 2000 | |
ബേബി പീറ്റർ | 2000 | 2003 | |
ഗോപി നാഥൻ | 2003 | 2006 | |
കമർന്നീസ | 2006 | 2009 | |
ലൈല | 2009 | 2018 | |
ഗ്രേസി | 2018 | 2020 | |
രാജശ്രീ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 21203
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എൽ പി വിഭാഗം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ