ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/ദിനോസർ

15:08, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21308 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദിനോസർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദിനോസർ

 ഒരിടത്ത് അപ്പു എന്ന കുട്ടിയുണ്ടായിരുന്നു. അവന് ദിനോസറിന്റെ പുറത്ത് കയറണം എന്നായിരുന്നു ആഗ്രഹം. ഒരു ദിവസം അവന്റെ വീടിന്റെ അടുത്തുള്ള പാർക്കിലേക്ക് പോയി. അവിടെ വലിയ ദിനോസറിന്റെ പ്രതിമ ഉണ്ടായിരുന്നു. നല്ല ഉയരമുള്ള പ്രതിമ. അവൻ അതിന്റെ മുകളിലേക്ക് ഏണി ഉപയോഗിച്ച് കയറിയിരുന്നു. പെട്ടെന്ന് ആ പ്രതിമയ്ക്ക് ജീവൻ വച്ചു. അത് അനങ്ങാൻ തുടങ്ങി. അപ്പു പേടിച്ച് നിലവിളിച്ചു. പെട്ടെന്ന് അപ്പു ഞെട്ടി ഉണർന്നു. അത് ഒരു സ്വപ്നമായിരുന്നു......

ATHUL KRISHNA R
3 B GLPS KALLIAMPARA
CHITTUR ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ