ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|
}}
.
ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി | |
---|---|
![]() | |
വിലാസം | |
കൊടിഞ്ഞി കൊടിഞ്ഞി പി.ഒ. , 676309 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1919 |
വിവരങ്ങൾ | |
ഫോൺ | 0494 2482735 |
ഇമെയിൽ | gmupskodinhi@gmail.com |
വെബ്‍സൈറ്റ് | www.// |
കോഡുകൾ | |
സ്കൂൾ കോഡ് | 19669 (സമേതം) |
യുഡൈസ് കോഡ് | 32051100301 |
വിക്കിഡാറ്റ | Q64567296 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 531 |
പെൺകുട്ടികൾ | 666 |
ആകെ വിദ്യാർത്ഥികൾ | 1197 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ടി ജി |
പി.ടി.എ. പ്രസിഡണ്ട് | ആരിസ് പാലപ്പുറ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത എം വി |
അവസാനം തിരുത്തിയത് | |
13-03-2024 | 19669wiki |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കൊടിഞ്ഞി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
പാട്ടശ്ശേരി പറമ്പിൽ മൂസ എന്നയാൾ കൊടിഞ്ഞി കിഴക്കെ ഇല്ലം എന്ന സ്ഥലത്ത് സ്ഥാപിച്ച സ്‌കൂളാണ് പിന്നീട് കൊടിഞ്ഞി സ്‌കൂളായി മാറിയത് . ഇതിനു നേതൃത്വം കൊടുത്തത് അതേ സ്‌കൂളിലെ അധ്യാപകനായിരുന്ന തിരൂരങ്ങാടിക്കാരൻ കുഞ്ഞയമ്മുതു മാസ്റ്ററായിരുന്നു. 1919 ഒക്‌ടോബർ 10 നാണ് നമ്മുടെ സ്‌കൂൾ കോറ്റത്ത് CP അസീസ് ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഒരു ഓടിട്ട ചെറിയ കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂൾ റേഡിയോ , നല്ല ക്ലാസ് മുറികൾ ,
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- മലയാളത്തിളക്കം
- സന്നദ്ധ സേന
- students police
- നേർക്കാഴ്ച
നേർക്കാഴ്ച1 നേർക്കാഴ്ച2 നേർക്കാഴ്ച3 നേർക്കാഴ്ച4 നേർക്കാഴ്ച5
വഴികാട്ടി
പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ചെമ്മാട് എത്തി അവിടെ നിന്നും തിരൂർ/താനൂർ ബസ്സ് കയറി (മൂന്നുകിലോമീറ്റർ) കോറ്റത്തങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക. താനൂർ ബസ്റ്റാന്റിൽ നിന്നും (മൂന്നുകിലോമീറ്റർ) ബസ്സ് കയറി പാണ്ടിമുറ്റം ഇറങ്ങി ബസ്സ് / ഓട്ടോ മാർഗം (മൂന്നുകിലോമീറ്റർ) കോറ്റത്തങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക. കൂടുതലറിയാൻ
{{#multimaps:11.017510074809474, 75.91107685593695|zoom=18}}