എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ആഗോള ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ആഗോള ഭീകരൻ എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ആഗോള ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഗോള ഭീകരൻ

ആഗോള ഭീകരൻ എന്നൊരു രോഗാണു...
വന്നെത്തി ഈ കൊച്ചു ഭൂമിയിൽ...
ഈ ലോകമാകെ അതു പരന്നു മഹാമാരിയായ്...
ഇതിൻ ഉറവിടം ചൈനയാണ് പോലും....

എന്നാൽ, ഇന്നീ ലൊകമെങ്ങും ഇതിനാൽ ഭയന്ന് വിറക്കുന്നു...
ഇന്നീ മഹാമാരിയെ തൂത്തുതുടക്കൻ... സർക്കാരും ആരോഗ്യ രംഗവും ഉണർന്നിരിക്കുന്നു...
അവരൊരുമിചുണർന്നു പാടിടുന്നു...

ധരിക്കുവിൻ മുഖാവരണം, കഴുകുവിൻ കൈകൾ... വീട്ടിലിരിക്കുവിൻ കൂട്ടരേ 2
കൊറോണ എന്ന ഈ മാരിയെ... നമ്മുക്കൊരുമിച്ചു നേരിടാം സഹൃദരെ..........

ആര്യ ശ്രീ ഹരിദാസ്
4 എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത