ആഗോള ഭീകരൻ എന്നൊരു രോഗാണു...
വന്നെത്തി ഈ കൊച്ചു ഭൂമിയിൽ...
ഈ ലോകമാകെ അതു പരന്നു മഹാമാരിയായ്...
ഇതിൻ ഉറവിടം ചൈനയാണ് പോലും....
എന്നാൽ, ഇന്നീ ലൊകമെങ്ങും ഇതിനാൽ ഭയന്ന് വിറക്കുന്നു...
ഇന്നീ മഹാമാരിയെ തൂത്തുതുടക്കൻ... സർക്കാരും ആരോഗ്യ രംഗവും ഉണർന്നിരിക്കുന്നു...
അവരൊരുമിചുണർന്നു പാടിടുന്നു...
ധരിക്കുവിൻ മുഖാവരണം, കഴുകുവിൻ കൈകൾ... വീട്ടിലിരിക്കുവിൻ കൂട്ടരേ 2
കൊറോണ എന്ന ഈ മാരിയെ... നമ്മുക്കൊരുമിച്ചു നേരിടാം സഹൃദരെ..........