ഗവ. എൽ പി എസ് തലയിൽ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2014 മുതൽ നടത്തിവരുന്ന,കുട്ടിപാർലമെൻറിൻ്റെ കീഴിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികളെ ആറ് വകുപ്പുകളാക്കി തിരിച്ചു ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു . വകുപ്പുകൾ 1 ,വാർത്താ വിനിമയ വകുപ്പ് 2 ,വിദ്യാഭ്യാസ വകുപ്പ് 3 , പരിസ്ഥിതി വകുപ്പ് 4 ,കൃഷി വകുപ്പ് 5 ,
ജലസേചന വക്കുപ്പ് 6ആരോഗ്യ ശുചിത്വ വകുപ്പ്