എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ബ്രീട്ടിഷ് കാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് 'തന്നെ കൻമനം എന്ന കൊച്ചു' ഗ്രാമത്തിൽ 1936 ൽ കന്മനം കരുവാൻ പറമ്പിൽ താല്ക്കാലിക ഓല ഷെഡിലാണ് ഈ സ്ഥാപനം തുടക്കം കുറച്ചത്.
എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത് | |
---|---|
വിലാസം | |
കന്മനം പി.ഒ. | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | താനൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത |
അവസാനം തിരുത്തിയത് | |
12-03-2024 | SUDHI.M.N |
കുഞ്ഞുണ്ണി നായരായിരുന് അതിന് തുടക്കം കുറിച്ചത്. അതിനാ യി 11 സെൻ്റ് സ്ഥലം വാങ്ങി 'അത്യാവശ്യം തരക്കേടില്ലാത്ത കെട്ടിടവും സ്ഥാപിച്ചു. ഓത്തു പള്ളിയായും ഈ സ്ഥാപനം നിലകൊണ്ടു'മലപ്പുറം റവന്യൂ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ പഞ്ചായത്തിൻ്റെ തെക്കേ ഭാഗത്ത് 6-ാം വാർഡിൽ കന്മനം എന്ന പ്രദേശത്താണ് കന്മനം നോർത്ത് എ.എം.എൽ.പി എസ് സ്ഥിതി ചെയ്യുന്നത്.
വളവന്നൂർ പഞ്ചായത്തിലെ 6, 7, 8, 9 എന്നീ വാർഡുകളും കരുവാത്തുകുന്ന് അംഗനവാടയും ഈ സ്കൂളിൻ്റെ ഫീഡിംങ് സ്ഥാപനങ്ങളാണ്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1936
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.