ജി.എൽ.പി.എസ്. ചേരൻകുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചേരൻകുത്ത്/സൗകര്യങ്ങൾ
ജി.എൽ.പി.എസ്. ചേരൻകുത്ത് | |
---|---|
വിലാസം | |
ചെറൻകുത്ത് GLPS CHERANKUTH , മഞ്ഞപറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpscherakuth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18565 (സമേതം) |
യുഡൈസ് കോഡ് | 32050601002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി കെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കെപി |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന |
അവസാനം തിരുത്തിയത് | |
12-03-2024 | Muhsinak |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1953 -54 വർഷത്തിൽ ചെറാൻകുത്ത് ജി എൽ പി സ്കൂൾ ശ്രീ പി കെ നാരായണൻ നമ്പൂതിരിയുടെ വസതിയിലെ കളപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു .ശ്രീ പി .ഐ ബാലകൃഷ്ണമേനോനായിരുന്നു പ്രഥമാധ്യാപകൻ .ആദ്യ വിദ്യാർത്ഥി കൈനിക്കര രാജഗോപാലൻ നായരും.5 മുതൽ 12 വയസ്സ് വരെയുള്ള 51 വിദ്യാർത്ഥികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു .ഭൂരിഭാഗം കുട്ടികളും അന്നത്തെ കുടിലുകളിൽ നിന്നുള്ളവരായിരുന്നു.
1996 -97 വർഷത്തിൽ D P E P ആരംഭിച്ചപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ വിദ്യാലയങ്ങളും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചു.ഈ അവസരത്തിൽ കെട്ടിടം ആവശ്യമുള്ള സ്കൂളുകളുടെ ലിസ്റ്റിൽ ചേറാൻകുത്ത് സ്കൂളിന് പ്രഥമ പരിഗണയും ലഭിച്ചു.സന്ദർഭത്തിന്റെ ഗൗരവം ഉൾകൊണ്ട് ശ്രീ പി .കെ ദാമോദരൻ നമ്പൂതിരി 13 സെന്റ് സ്ഥലം 04 .10 1996 ന് സർക്കാരിലേക്ക് കെട്ടിട നിർമ്മാണത്തിനായി വിട്ടുനൽകുകയും ചെയ്തു .1997 ൽ പൊതു മരാമത്ത് വകുപ്പിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തിമൂവ്വായിരം രൂപ ചെറാൻകുത്ത് സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചു .ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കി.ഭൂരിഭാഗവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ആശ്രയമായ ഈ വിദ്യാലയവും മൈതാനവും നാടിന്റെ ഹൃദയമാണ് .നാടിൻറെ ഏത് മാറ്റവും സ്കൂളിൽ നിന്ന് ആരംഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം,,
- ആധുനിക സൗകര്യങ്ങളോടു കൂടിയ ബാത്റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചോദ്യോത്തരപ്പെട്ടി
അറിവിൻ ജാലകം ക്വിസ്സ് മത്സര
പ്രധാനാദ്ധ്യാപകർ
- ഷാജി കെ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
കൂടുതൽ അറിയുവാൻ
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
കൂടുതൽ അറിയുവാൻ
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18565
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ