പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/2023-24 /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19879wiki (സംവാദം | സംഭാവനകൾ) ('== '''June 2023''' == 1. പുരാവസ്തുക്കൾ -പ്രദർശനം സംഘടിപ്പിച്ചു 2. പരിസ്ഥിതി ദിന ക്വിസ് നടത്തി 3. SS വിഷയവുമായി ബന്ധപ്പെട്ട പഠ നോൽപ്പന്നങ്ങൾ social science ലാബിൽ ശേഖരിച്ചു വെക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

June 2023

1. പുരാവസ്തുക്കൾ -പ്രദർശനം സംഘടിപ്പിച്ചു

2. പരിസ്ഥിതി ദിന ക്വിസ് നടത്തി

3. SS വിഷയവുമായി ബന്ധപ്പെട്ട പഠ നോൽപ്പന്നങ്ങൾ social science ലാബിൽ ശേഖരിച്ചു വെക്കുന്നു

4. വളരുന്ന ചരിത്ര മ്യൂസിയം പുരോഗമന പ്രവർത്തനങ്ങൾ അധ്യാപക - വിദ്യാർത്ഥി കൂട്ടായ്മയിലൂടെ തുടരുന്നു

5. ബാലവേല വിരുദ്ധ ദിനം - ക്ലാസുകൾ തോറും സന്ദേശം പോസ്റ്റർ പ്രദർശനം 6. ലഹരിവിരുദ്ധ ദിനാചരണം

7. യൂണിറ്റ് ടെസ്റ്റുകൾ

ജൂലൈ 2023

1. സ്കൂൾ പാർലിമെന്റ് election നടത്തി

2.ഓഗസ്റ്റ് 2023

1. ഹിരോഷിമ -നാഗസാക്കി ദിനാചരണ പ്രവർത്തനങ്ങൾ

2. കൊളാ ഷ് നിർമാണം -യുദ്ധവിരുദ്ധ സന്ദേശപ്രചരണം

3. ഫ്ലാഷ് മോബ് 4. സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആചരിച്ചു

5. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

6. ഗാന്ധി ദർശൻ ക്ലബ്‌ ഉൽഘാടനവും കുട്ടികളുടെ കലാപരിപാടിയും നടത്തി

സെപ്റ്റംബർ 2023

1. ഗുരുവന്ദനം - അധ്യാപകരെ ആദരിക്കൽ

2. ശാസ്ത്രോത്സവം - വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു

3. സാമൂഹ്യ ശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു

4. Talent serach examination

ഒക്ടോബർ 2023

1. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല ക്വിസ് മത്സരം നടത്തി

2. ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു

3. School തല ശാസ്ത്ര മേള സംഘടിപ്പിച്ചു

നവംബർ 2023

1. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് flash മോബ്- നൃത്ത ശിൽപ്പം അവതരിപ്പിച്ചു

2. കേരള ഭൂപട നിർമാണം

ജനുവരി 2024

1. Republic ദിനം ആചരിച്ചു

2. ഭരണ ഘടനാ ആമുഖം - കുട്ടികളെ പരിചയപ്പെടുത്തി

3. Uss model question paper തയ്യാറാക്കൽ മാർച്ച്‌ 2024

പഠനോത്സവം

പഠനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി.

Social science കോർണറിൽ ചാർട്ടുകൾ, പുരാവസ്തുക്കൾ, നാണയങ്ങൾ, വിവിധ തരം ഭൂപടങ്ങൾ, ഗ്ലോബ്, എന്നിവ പ്രദർശിപ്പിച്ചു