സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ അച്ചനമ്പലത്തുള്ള ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി.എം.യു.പി.എസ് കണ്ണമംഗലം.

ജി.എം.യു.പി.എസ് കണ്ണമംഗലം
വിലാസം
അച്ചനമ്പലം

കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0494 2490330
ഇമെയിൽkannamangalamgmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19864 (സമേതം)
യുഡൈസ് കോഡ്32051300917
വിക്കിഡാറ്റQ64566432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ279
പെൺകുട്ടികൾ269
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികയശോദ വി
പി.ടി.എ. പ്രസിഡണ്ട്സമീർ പുള്ളാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്സജിത കുമാരി
അവസാനം തിരുത്തിയത്
11-03-202419864


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം അച്ചനമ്പലത്ത് 1923 ലാണ് ജി.എം.യു.പി.സ്ക്കൂൾ കണ്ണമംഗലം ആരംഭിച്ചത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, വിപുലമായ കുടിവെള്ള സൗകര്യം, വൃത്തിയുള്ള മൂത്രപ്പുര, പാചകപ്പുര തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി  ഒരുുക്കിയിട്ടുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

  • ഡിജിറ്റൽ മാഗസിൻ

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീമതി. ശോഭന 2005 2006
2 ശ്രീ.കെഎം. ജോസി 2006 2007
3 ശ്രീ. ഇബ്രാഹീം എം.ടി 2007 2011
4 ശ്രീ.ഗോപീകൃഷ്ണന് 2011 2013
5 ശ്രീ. അബ്ദുറഹ് മാന് 2014 2015
6 ശ്രീ. വീരാന് കുട്ടി 2015 2017
7 ശ്രീ. ഹരീഷ് 2017 2020
8 ശ്രീ. അബ്ദു സലാം 2020 2023
9 ശ്രീമതി.യശോദ 2023

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"

  • NH 17 ലെ കൊളപ്പുറത്ത് നിന്ന് 9 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
  • കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി.എം.യു.പി സ്കൂൾ കണ്ണമംംഗലത്ത് എത്തിച്ചേരാം.
  • വേങ്ങരയിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു.
  • കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി ജി.എം.യു.പി സ്കൂൾ കണ്ണമംംഗലത്ത് എത്താം

{{#multimaps: 11°4'41.38"N, 75°58'31.44"E |zoom=18 }} -

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_കണ്ണമംഗലം&oldid=2191775" എന്ന താളിൽനിന്ന് ശേഖരിച്ചത്