എ.യു.പി.എസ് ഒരുമനയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എ.യു.പി.എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇഗീഷ്
അവസാനം തിരുത്തിയത്
14-01-201724264aups





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരുമനയൂര്‍ ഗ്രാമത്തിന്‍െറ മുത്തശ്ശിയായി നിലകൊള്ളുന്ന എ.യു.പി.എസ് എന്ന വിദ്യാലയം 1884 ല്‍ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയന്‍സ് ലാബും, ഒരു കമ്പ്യൂട്ടര്‍ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

മുന്‍ സാരഥികള്‍

k.രാധടീച്ചര്‍ (1990-1991) U.A.രാധടീച്ചര്‍ (1992-1994) തങക്മമടീച്ചര്‍ (1995-1997 സരസ്വതിടീച്ചര്‍ (1998-2001) v.രമണിടീച്ചര്‍ (1992-1994)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഒരുമനയൂർ&oldid=219025" എന്ന താളിൽനിന്ന് ശേഖരിച്ചത്