സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2023-24 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്, 6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 114 വിദ്യാർത്ഥികളുമാണ് ഉളളത്.


പ്രവേശനോത്സവം

2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം വിശിഷ്ഠ വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടത്തി. നവാഗതർക്ക് ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ, യൂണിഫോം, സൈക്കിൾ എന്നിവ വിതരണം ചെയ്തു. പ്രവേശനോത്സവ റാലിയോടു കൂടി പരിപാടികൾ സമാപിച്ചു.

പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് സ്കൂൾ പരിസരത്ത് റവ. ഫാദർ ആന്റോ വടക്കേതിൽ ഞാവൽ വൃക്ഷതൈ നടുകയും പരിസ്ഥിതി ദിന ക്ലാസ്സ് എടുക്കുകയും ചെയ്തു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്യുകയും ചെയ്തു.

വായനാദിനം

ജൂൺ 19 വായനാദിനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും ചിത്രകാരനും സിനിമ സംവിധായകനുമായ ബഹു. ആർ.എസ് മധു സാർ

വായനാവാരം ഉദ്ഘാനം ചെയ്ത് മുഖ്യസന്ദേശം നൽകി. ശ്രീ. ജയകുമാർ സാർ , ശ്രീ. അഭിലാഷ് സാർ, ശ്രീ. കിരൺ എന്നിവരും ഈ പരിപാടിയിൽ സന്നിഹിതനായിരുന്നു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.

ഹിരോഷിമ-നാഗസാക്കി ദിനം

ആഗസ്റ്റ് 6,9 ഹിരോഷിമ -നാഗസാക്കി ദിനത്തിൽ വീഡിയോ പ്രദർശനം, സുഡോക്കോ നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി.

സ്വാതന്ത്ര്യദിനം

സ്വാതന്ത്രദിനത്തിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും ദേശഭക്തിഗാനം, ക്വിസ് മത്സരം, പതാക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

ഓണാഘോഷം

പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികളും നടത്തി ഓണാഘോഷം ഗംഭീരമാക്കി.

കേരളപ്പിറവി




പഠനയാത്ര



ക്രിസ്തുമസ് ആഘോഷം


കായികം