1947 ജൂണ്‍ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂള്‍ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എല്‍.പി.സ്കൂളായിരുന്നു.1955-56 ല്‍ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ല്‍ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എല്‍.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകന്‍ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സില്‍ കുഞ്ഞന്നാമ്മ ടീച്ചറുമാണ്.