ഗവ. എൽ പി എസ് തിരുവല്ലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിതശാസ്ത്ര ലാബ്

മറ്റു സൗകര്യങ്ങൾ • മൾട്ടി മീഡിയ റൂം • സ്കൂൾ ആഡിറ്റോറിയം

പ്രീപ്രൈമറി കുട്ടികളുടെ വൈഞ്ജാനിക വികാസത്തിനും ,ശാരീരിക -മാനസിക ഉല്ലാസത്തിനും ആവശ്യമായ രീതിയിൽ ആക്ടിവിറ്റി ഏരിയ, പാർക്ക് എന്നിവ ഉൾപ്പടെ " വർണ്ണകൂടാരം "പദ്ധതി സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.വിദ്യാലയവും പരിസരവും നീരിക്ഷിക്കുന്നതിനും സുരക്ഷിതവും ആയി ഇരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് CCTV സ്ഥാപിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ഡൈനിങ്ങ് ഹാൾ CSR ഫണ്ട് ഉപയോഗിച്ചു 'കിംസ് ഹെൽത്ത് കെയർ 'നിർമ്മിച്ചു നൽകിയിട്ടുണ്ട്‌ .പുതിയ സ്കൂൾകെട്ടിടം നിർമിക്കുന്നതിനു ആവിശ്യമായ തുക (1 കോടി രൂപ) കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് PWD ക്ക് അനുവദിച്ചു ഭരണ അനുമതി നൽകിയിട്ടുണ്ട്.