സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LINTAGEORGIN (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻ‌റ്.മേരീസ്.എ.എൽ.പി.സ്കൂൾ മേരിപുരം
വിലാസം
കരിവേടകം

കരിവേടകം പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04994 201230
ഇമെയിൽalpsmarypuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്11437 (സമേതം)
യുഡൈസ് കോഡ്32010300810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ212
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി അഗസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമള
അവസാനം തിരുത്തിയത്
06-03-2024LINTAGEORGIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും നാൽപ്പത്തഞ്ചു കിലോമീറ്റർ കിഴക്ക് മാറി കർണ്ണാടകാതിർത്തിയോടടുത്തു കിടക്കുന്ന ഒരു ഉൾനാടൻ ഗ്രാമമാണ് കരിവേടകം. അവികസിതമായ ഈ ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1968 ൽ മേരിപുരം പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ  'മേരിപുരം സെൻറ് മേരീസ് എ.എൽ.പി. സ്കൂൾ' ആരംഭിച്ചു. 1974 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നമ്പർ ആർ.ഡിസ്.18160/73/B3 തിയതി 3-1-1974 കാസർഗോഡ് ഡി.ഇ.ഒ. യുടെ ഉത്തരവ്. എസ്.സി, എസ്. ടി. വിഭാഗക്കാർ കൂടുതലായുള്ള, സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കരിവേടകം. കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ രണ്ട് ഡിവിഷനുകളുള്ള സ്കൂൾ ഇപ്പോൾ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു. കൂടാതെ പ്രീ-പ്രൈമറി ക്ലാസ്സുകളും മികച്ചരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

എട്ട് ക്ലാസ്സ് മുറികൾ, ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് ,അഞ്ചു കമ്പ്യൂട്ടർ, രണ്ട് പ്രിൻറർ സ്റ്റേജ്, അടുക്കള, സ്റ്റോർ റൂം, കിണർ, കളിസ്ഥലം, ചുറ്റുമതിൽ, ടോയ് ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്തപരിശീലനം, കലാകായികപരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ഡി.സി.എൽ, എ.ഡി.എസ്.യു. സംഘടനകളുടെ പ്രവർത്തനങ്ങൾ, കബ്ബ് യൂണിറ്റ്, സൈക്കിൾ പരിശീലനം, പഠനയാത്രകൾ.

മാനേജ്‌മെന്റ്

തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൽ ഈ സ്കൂൾ ഉൾപ്പെടുന്നു. കോർപ്പറേറ്റ് മാനേജർ : റവ. ഫാദർ മാത്യു ശാസ്താംപടവിൽ ലോക്കൽ മാനേജർ : റവ. ഫാദർ മാത്യു പൊട്ടംപ്ലാക്കൽ

മുൻസാരഥികൾ

സ്കൂളിൻറെ മുൻപ്രധാനാധ്യാപകർ: ശ്രീ.റ്റി.എ.ജോസ്, ശ്രീ. സി.എ.മാത്യു, ശ്രീ.റ്റി.വി. ഉലഹന്നാൻ, സിസ്റ്റർ കെ.ഒ.ഏലിക്കുട്ടി, ശ്രീ.പി.എ.തോമസ്, ശ്രീ.റ്റി.റ്റി.ഉലഹന്നാൻ, ശ്രീമതി സിസിലി തോമസ്, ശ്രീ.കെ.പി.ജോൺ, ശ്രീ.വി.ജെ.ആഗസ്തി, ശ്രീ ജോസഫ് ജോർജ്ജ്, ശ്രീ.പി.എം.മാത്യു,ശ്രീമതി സിസിലി അഗസ്റ്റിൻ, സിസ്റ്റർ പി.ജെ.മേരി, സിസ്റ്റർ തെരേസ എം.ജെ, സിസ്റ്റർ സാലിമ്മ അബ്രാഹം, സി.ലിസി പോൾ, ശ്രീമതി. മേരിക്കുട്ടി കെ.ജെ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബീന അഗസ്റ്റിൻ പാറത്തട്ടേൽ (റെയിൽവേ താരം അത് ലറ്റിക്സിൽ അന്തർ ദേശീയ അംഗീകാരം), സണ്ണി ജോസഫ് കുന്നേൽ, ഫാദർ ജോസ് കൊല്ലംകുന്നേൽ, ഫാദർ ജോജോ പൊടിമറ്റം, ഫാദർ. ബിബിൻ കണ്ടോത്ത്, ഡോ.സിസ്റ്റർ റീന സ്കറിയ. അഡ്വ. ബിജു അഗസ്റ്റിൻ.

നേട്ടങ്ങൾ

വഴികാട്ടി

കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് കരിവേടകം (37 കി.മീ)

കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുണ്ടംകുഴി -കുറ്റിക്കോൽ ആനക്കല്ല് -കരിവേടകം (42 കി. മീ) {{#multimaps:12.473254249624619,75.25833406931262|zoom=16}}