ജി. എഫ്. യു. പി. എസ് ഉദിന‌ൂർകടപ്പുറം

11:46, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12546udinurkadappuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എഫ്. യു. പി. എസ് ഉദിന‌ൂർകടപ്പുറം
വിലാസം
ഉദിനൂർ കടപ്പുറം

തൃക്കരിപ്പൂർ കടപ്പുറം പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽ12546udinurkadapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്12546 (സമേതം)
യുഡൈസ് കോഡ്32010700108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംവലിയപറമ്പ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ69
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധരൻ പി പി
പി.ടി.എ. പ്രസിഡണ്ട്ദേവരാജൻ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ സി വി
അവസാനം തിരുത്തിയത്
06-03-202412546udinurkadappuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915 ൽ ,സ്ഥാപിതമായതാണ് ഈ വിദ്യാലയം . വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂർ കടപ്പുറം, തൃക്കരിപ്പൂർ കടപ്പുറം , മാടക്കാൽ ,ഇടയിലക്കാട് , കന്നുവീട് കടപ്പുറം , വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾക്ക് പഠിക്കുവാനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു . ചെറിയ ഓല ഷെ‍ഡിലും തെങ്ങിൻ ചുവട്ടിലും ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം .ഇന്ന് സ്വന്തമായ കെട്ടിട സൗകര്യം ഉള്ള വിദ്യാലയമായി ഈ സ്ഥാപനം വളർന്നു കഴിഞ്‍ിരിക്കുന്നു. കൂടുതൽ വായിക്കുക
 
സ്കൂൾ ഫോട്ടോ

ഭൗതികസൗകര്യങ്ങൾ

4 ബ്ലോക്കുകളിലായി 7 ക്ലാസ്സ് മുറികൾ , ഓഫീസ് , കമ്പ്യൂട്ടർ മുറി , എന്നിവയും പാചകപ്പുരയും 4 ടോയലറ്റുകളും ഇന്ന് നമുക്കുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ പങ്കാളിത്തം ഉണ്ടാക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്

മാനേജ്‌മെന്റ്

തീരദേശ പഞ്ചായത്തായ വലിയപറമ്പ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ

മുൻസാരഥികൾ

1975 മുതൽ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവർ
പ്രധാന അധ്യാപകൻ കാലയളവ് പ്രധാന അധ്യാപകൻ കാലയളവ് പ്രധാന അധ്യാപകൻ കാലയളവ് പ്രധാന അധ്യാപകൻ കാലയളവ്
1 കെ ബാലകൃഷ്ണൻ നായ‍ർ 1975-76 6 പി വി കുഞ്ഞിക്കണ്ണൻ 1985-91 11 കെ വി ഗോവിന്ദൻ 1999-2001 16 വി കെ ബാലകൃഷ്ണൻ 2005-2012
2 കെ കുഞ്ഞിക്കണ്ണൻ 1977-78 7 ഈ വി കുഞ്ഞിരാമൻ നായ‍‍ർ 1991-95 12 വി എം ബാലകൃഷ്ണൻ 2001-2002 17 ടി വി രവീന്ദ്രൻ 2012-2016
3 വി കെ നാരായണൻ 1979-82 8 ദാമോദരൻ മുള്ളേരി 1995-96 13 കെ കുഞ്ഞിക്കണ്ണൻ 2002-2003 18 കെ ദാമോദരൻ 2016-2020
4 കെ പ് നാരായണക്കുറുപ്പ് 1982-83 9 പി വി ചിണ്ടൻ 1996-97 14 കെ കൃഷ്ണൻ 2003-2004 19 പി പി ശശിധരൻ 2020-
5 സി വി രാമചന്ദ്രൻ 1983-85 10 പി ശ്രീധരൻ 1997-99 15 എം മുസ്തഫ 2004-2005

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജില്ലാ ബാങ്ക് മാനേജർ കെ.പ്രഭാകരൻ ,രാഷ്ട്രൂീയ രംഗത്തെ പ്രമുഖൻ കെ.വി.ഗംഗാധരൻ , ഡോ.വിനയൻ ,അധ്യാപകരായ പുളുക്കൂൽ ലക്ഷമണൻ , ഈയ്യക്കാട് രാഘവൻ ,കൃഷിവകുപ്പ് ജീവനക്കാരൻ അരവിന്ദൻ കൊട്ടാരത്തിൽ ഇവർ ചിലർ മാത്രം

വഴികാട്ടി

കാസറഗോഡ് ജില്ല-തൃക്കരിപ്പൂ‍ർ വെള്ളാപ്പ് റോഡ് വഴി, ഇടയിലെക്കാട്-വലിയപറമ്പ പാലം കഴിഞ്ഞ് ഇടത് ഭാഗത്തെ റോഡിലൂടെ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.{{#multimaps:12.118173,75.154274|zoom=13}}