എ.ജെ.ബി.എസ് നെല്ലിശ്ശേരി
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ,എടപ്പാൾ ഉപജില്ലയിൽ വട്ടംകുളം പഞ്ചായത്തിൽ നെല്ലിശ്ശേരിയിൽ
1933 ൽ നെല്ലിശ്ശേരിയിൽ സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്
എ.ജെ.ബി.എസ് നെല്ലിശ്ശേരി | |
---|---|
വിലാസം | |
നെല്ലിശ്ശേരി AJBS Nellisseri sukapuram po Edapal , sukapuram പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | ajbsnellisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19230 (സമേതം) |
യുഡൈസ് കോഡ് | 32050700517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | Thavanur |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | Ponnani |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലംകോട്പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Aided |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Sukapuram |
പ്രധാന അദ്ധ്യാപകൻ | C P Mohanan |
എം.പി.ടി.എ. പ്രസിഡണ്ട് | Sruthi Renjith |
അവസാനം തിരുത്തിയത് | |
06-03-2024 | Lalkpza |
ചരിത്രം
1930ൽ മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ ഇന്നിവരായിരുന്നു സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .1952 ൽ ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ് ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ മുഹമ്മദ് കുട്ടി മാസ്റ്റർ കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ പ്രധാന അധ്യാപകനായി ശ്രീ കെ എം കെ ഭട്ടതിരിമാസ്റ്റർ 27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.1952 ൽ ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ് ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ മുഹമ്മദ് കുട്ടി മാസ്റ്റർ കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ പ്രധാന അധ്യാപകനായി ശ്രീ കെ എം കെ ഭട്ടതിരിമാസ്റ്റർ 27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.അക്കാലത്തു സ്‌കൂളിൽ എട്ടു ഡിവിഷനുകൾ ഉണ്ടായിരുന്നു. ശ്രീമതി വി എ കതീജ ടീച്ചർ ഇവിടത്തെ ആദ്യ വനിതാ അദ്ധ്യാപികയായിരുന്നു .സർവശ്രീപാപ്പച്ചൻ മാസ്റ്റർ,ബാലചന്ദ്രൻ മാസ്റ്റർ കുര്യച്ചൻ മാസ്റ്റർ സേതുമാധവൻ ,ഹസീന ,ബേബി സുലോചന തുടങ്ങിയവരും ഇവിടെ അധ്യാപകരായിനു .
ഭൗതികസൗകര്യങ്ങൾ
മലപ്പുറം ജില്ലസ്കൂളിൽ നിലവിൽ നാലു ഡിവിഷനുകളാണുള്ളത് .കുട്ടികൾക്കായി പ്രേത്യക കളിസ്ഥലവും കളിയുപകരണങ്ങളു കുട്ടികൾക്കായി പ്രെത്യേക പാർക്ക് സജ്‌ജീകരിച്ചിട്ടുണ്ട് കുട്ടികളുടെ സൗച്യാലയവും ഉണ്ട് കുട്ടികൾക്കായി പ്രെത്യേക പാർക്ക് സജ്‌ജീകരിച്ചിട്ടുണ്ട് .കുടിവെള്ളത്തിനായി കുഴൽ കിണർ , വെള്ളം ശുചീകരിക്കാനായി വാട്ടർ പ്യൂരിഫൈർ എന്നിവയുണ്ട്.
പാഠ്യേതരപ്രവർത്തനങ്ങൾ
ടാലെന്റ് ലാബ് -തുന്നൽ പരിശീലനം
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ചിത്രശാല
മാനേജ്മെന്റ്
വഴികാട്ടി
എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ നിന്നും ബസ് കയറി കൂനം മൂച്ചിയിലേക്കു ബസ് കയറി മിനിമം ചാർജ് കൊടുത്തു നെല്ലിശ്ശേരി സെന്ററിൽ ഇറങ്ങി വലത്തോട്ടു 150 മീറ്റർ നടന്നാൽ നെല്ലിശ്ശേരി എ ജെ ബി എസ് ൽ എത്തി {{#multimaps:10.77288,76.02390|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- 19230
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ