ജി.എൽ.പി.എസ്സ്.കമുകിൻചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കമുകുംചേരി അമ്പലത്തിനടുത്ത് സ്ഥിതി ചെയ്‌യുന്ന പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഇത്.
| ജി.എൽ.പി.എസ്സ്.കമുകിൻചേരി | |
|---|---|
| വിലാസം | |
കമുകുംചേരി ആവ ണീശ്വരം പി.ഒ. , കൊല്ലം - 691508 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഫോൺ | 0475 2325411 |
| ഇമെയിൽ | glpskamukumchery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40410 (സമേതം) |
| യുഡൈസ് കോഡ് | 32131001103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | പത്തനാപുരം |
| താലൂക്ക് | പത്തനാപുരം |
| ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 20 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മനു റാണി കെ. പി. |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ പ്രമോദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 05-03-2024 | 40410 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന് പരിമിതമായ സൗകര്യങ്ങളാണുള്ളത്.
-
Main Building
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : അനിത ടി എസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ കാര്യറ റൂട്ടിൽ 3 കി. മീ. അകലെ ചിട്ടാശേരി ജങ്ഷനിൽ നിന്നും വലത്തോട്ട് കമുകുംചേരി അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ 500 സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. {{#multimaps: 9.051515692357933, 76.8728027928196| zoom=16}}