ബി എച്ച് എ എൽ പി എസ് മുനയംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12421 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി എച്ച് എ എൽ പി എസ് മുനയംകുന്ന്
വിലാസം
മുനയൻകുന്ന്

കണ്ണിവയൽ പി ഓ , കാസർഗോഡ്
,
കണ്ണിവയൽ പി.ഒ.
,
670511
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ9495028924
ഇമെയിൽ12421bhlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12421 (സമേതം)
യുഡൈസ് കോഡ്32010600301
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കാൽ
ഭരണസംവിധാനം
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്സുബൈർ പി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ മനു
അവസാനം തിരുത്തിയത്
05-03-202412421


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചിറ്റാരിക്കാൽ ഗ്രാമപഞ്ചായത്തിലെ മുനയൻകുന്നിൽ സ്ഥിതിചെയ്യുന്നു (  പത്തം വാർഡ്)ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് ഉള്ളത് .

ചരിത്രം

കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചരിത്രപ്രസിദ്ധമായ മുനയംകുന്നിന്റെ താഴ്വരയിൽ 1983 ൽമുനയംകുന്ന് ബി എച്ച് എൽ പി സ്കൂൾ സ്ഥാപിതമായി. സമീപപ്രദേശങ്ങളായ അരിയിരുത്തി, തോട്ടേംചാൽ, നിരത്തുംതട്ട്, കോലുവള്ളി, എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഈ സ്കൂളിലെത്തുന്നുണ്ട്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സുഹറ സമദിന്റെ ശ്രമഫലമായി നിലവിൽ വന്ന ഈ സ്ഖൂൾ മുനയംകുന്ന് മുസ്ലീം ജുമാ അത്ത് കമ്മിറ്റിയുടെ മാനേജ് മെന്റിലാണ് പ്രവർത്തിക്കുന്നത്.ശ്രീ ഹമീദ് സാഹിബ് ആണ് സ്ഥാപക മാനേജർ. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ കുഞ്ഞുമുഹമ്മദ് .



ഭൗതികസൗകര്യങ്ങൾ

ഓടിട്ട സ്കൂൾ കെട്ടിടം, കുട്ടികൾക്കാവശ്യമായ ഫർണ്ച്ചറുകൾ, വൈദ്യുതി, ഫോൺ, ഇന്റർ നെറ്റ്, മൈക്ക സെറ്റ് സൗകര്യങ്ങൾ. ഉച്ചഭക്ഷണ പുര, ആവശ്യമായ ടോയ്ലറ്റുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്
  • ബാലസഭ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • നേർക്കാഴ്ച

മുൻ സാരഥികൾ- രാജു മാത്യു

സ്കൂളിലെ മുൻ അദ്ധ്യാപകർ : രാജു മാത്യു

നേട്ടങ്ങൾ

നേട്ടങ്ങൾ അറിയുന്നതിന്ന് ഇവിടെ  ക്ലിക്ക് ചെയ്യുക .

http://12421bhalpsmunayankunnu.blogspot.com/

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് മേഖല പഠിച്ച വർഷം
1
2
3
4
5
6

ചിത്രശാല

വഴികാട്ടി

  • ചെറുപുഴ ടൗണിൽ നിന്നും രണ്ട് കി മീ ദൂരെ സ്ഥിതിചെയ്യുന്നു.
  • -- ചിറ്റാരിക്കാലിൽ നിന്നും 5 കി മീ ദൂരം. പാലാവയലിൽ നിന്നും


{{#multimaps:12.28813,75.37541 |zoom=13}}