എ.എം.യു.പി.എസ്.വെട്ടത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്.വെട്ടത്തൂർ
വിലാസം
വെട്ടത്തൂർ

AMUPS VETTATHUR
,
വെട്ടത്തൂർ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഇമെയിൽamupsvettathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48337 (സമേതം)
യുഡൈസ് കോഡ്32050500908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടത്തൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ432
പെൺകുട്ടികൾ416
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅമീർ ഹുസ്സൈൻ കെ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
05-03-2024Mlp.sumi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വർത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂർ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകൾ ഒരുമിച്ചു ചർച്ച ചെയ്തത്തിൻറെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടർന്നു പന്തലിച്ചു നിൽക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിൻറെ അടിത്തറയായി. കൂടുതൽ അറിയുവാൻ

സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു.

ലഭ്യമായ വിവരം അനുസരിച്ച് 1945 ൽ അന്നത്തെ മാനേജറായിരുന്ന വടക്കേതിൽ അബ്ദുവിന്റെ പക്കൽ നിന്നും ജനാബ്. കെ.കെ കുഞ്ഞാലൻ ഹാജി, മാനേജർ പദവി ഏറ്റെടുക്കുകയും സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു

1946 ൽ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളിൽ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തിൽ ഈ വിദ്യാലയത്തിൽ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂർത്തിയാക്കി.

1979 ൽ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ 18 ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു. 1979 ജൂലായ് 25 ൽ കെ.കെ കുഞ്ഞാലൻ ഹാജിയുടെ നിര്യാണത്തെ തുടർന്ന്‌ ഭാര്യയായ എൻ.പി ഫാത്തിമക്കുട്ടി ഹജ്ജുമ്മ മാനേജറായി നിയമിതയായി. 1984 ൽ ഇപ്പോഴത്തെ മാനേജർ, കെ.കെ. അബ്ദുള്ളക്കുട്ടി ഹാജി മാനേജർ പദവി ഏറ്റെടുത്തു.

നിരവധി പ്രതിഭാശാലികളെ വാർത്തെടുത്ത ചാരിതാർത്ഥ്യത്തിൽ തലയുയർത്തി നിൽക്കുന്ന അക്ഷര സി രാകേന്ദ്രത്തിന്റെ വളർച്ചയും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു

         ഞങ്ങളെ നയിച്ചവർ

1. അബ്ദുൽ ഖാദർ

2 ശിവശങ്കരൻ

3 മുഹമ്മദാലി

4 നാരായണ പിള്ള

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം (LCD പ്രൊജക്ടർ സൗകാര്യം)
  • കംപ്യൂട്ടർ ലാബ്
  • ശുദ്ധജല സ്രോദസ്
  • സ്റ്റേജുകൾ
  • ഗ്യാസ് സൗകര്യം ഉള്ള പാചകപ്പുര

മുൻ പ്രഥമാഅദ്ധ്യാപകർ

1


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് (വിനോദ്. ഒ.എം)
  • ഗൈഡ്സ് (ബിന്ദു. കെ)
  • കബ് (മുനവ്വർ ഹുസൈൻ)
  • ബുൾ ബുൾ (രുക്സനത്ത്)
  • ജൂനിയർ റെഡ് ക്രോസ് (കൃഷ്ണകുമാർ)
  • സീഡ് (കൃഷ്ണകുമാർ)
  • വിദ്യാരംഗം കലാ സാഹിത്യ വേദി (മോഹനദാസൻ)
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

  • കെ. കെ. അബ്ദുള്ളകുട്ടി ഹാജി
  • വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

{{#multimaps: 11.012738, 76.311534 | width=800px | zoom=16 }}

കൂടുതൽ ചിത്രങ്ങൾ

ചിത്രഗാലറി


	എ.എം.യു.പി.എസ്.വെട്ടത്തൂർ / കുുട്ടി ക്കൂട്ടം
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്.വെട്ടത്തൂർ&oldid=2151436" എന്ന താളിൽനിന്ന് ശേഖരിച്ചത്