ജി എൽ പി എസ് കിനാന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കിനാന്നൂർ | |
---|---|
വിലാസം | |
കിനാനൂർ കിനാനൂർ , ചായ്യോത്ത് പി.ഒ ,നീലേശ്വരം വഴി കാസർഗോഡ് ജില്ല , ചായോത്ത് പി ഒ പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0467 2230010 |
ഇമെയിൽ | glpskinanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12406 (സമേതം) |
യുഡൈസ് കോഡ് | 32010600201 |
വിക്കിഡാറ്റ | Q64398968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിനാനൂർ-കരിന്തളം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സി വി ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീധരൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിനി |
അവസാനം തിരുത്തിയത് | |
05-03-2024 | Manojmachathi |
ചിറ്റാരിക്കാൽ സബ്ജില്ലാ ................................
ചരിത്രം
ഒട്ടേറേ ചരിത്ര മൂ ഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കിനാനൂരിലെ നമ്മുടെ വിദ്യാലയം 1907 ലാണ് സ്ഥാപിതമായത് കോറോത്ത് കൃഷ്ണൻ നായർ എന്ന ഏക ധ്യാപകൻ ആരംഭിച്ച ഈ വിദ്യാലയം നമ്മുടെ പഞ്ചായത്തിലെ ആദ്യത്തെ സ്ഥാപനം കൂടിയാണ് .അന്തരിച്ച പ്രശസ്ത ഡോക്ടർ കിണാവൂർ കോവിലകത്തെ ശ്രീ കെ.സി യു രാജയാണ് പീന്നീട് ഈ വിദ്യാലയം ഏറ്റെടുത്തത്. അദ്ദേഹം.. മിലിട്ടറി സേവനത്തിന് പോയപ്പോൾ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ബിരുദധാരിയായ കിണാവൂരിലെ പരേതനായ ശ്രീ പി.കെ നാരായണൻ നായർക്ക് കെട്ടിടവും സ്ഥലവും വിദ്യാലയ പുരോഗതിക്കു വേണ്ടി പ്രതിഫലം പറ്റാതെ കൈമാറുകയുണ്ടായി പക്ഷേ 1996 വരെ വിദ്യാലയത്തിൻ്റെ ദുഃസ്ഥിതിക്ക് യാതൊരു മാറ്റവുമുണ്ടായില്ല.
സ്വാതന്ത്രസമര കാലത്ത് നിരവധി കർമ്മ ഭടന്മാരെ ദേശീയ പ്രസ്ഥാനത്തിലേക്ക് സംഭാവന ചെയ്ത നമ്മുടെ സരസ്വതി ക്ഷേത്രം ഇന്ന് വളർച്ചയുടെ പാതയിലാണ്.1992 ൽ ഈ സ്ഥാപനം അനാദയകരമായ സ്കൂളുകളുടെ പട്ടികയിൽപ്പെടുത്തുകയും ' ചെയ്തപ്പോൾ സ്ഥാപനത്തെ രക്ഷിക്കാൻ നാട്ടുകാർ കർമ്മോത്സുകരായി രംഗത്തെത്തി വിദ്യാലയം മാറ്റി സ്ഥാപിക്കാൻ ഒരേക്കർ സ്ഥലം വാങ്ങുകയും സർക്കാരിലേക്ക് ഏൽപ്പിക്കുകയും ചെയ്തു.അന്ന് എം.പി ആയിരുന്ന ബഹു: വെണ്ണ റൈയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിക്കയുണ്ടായി. എന്നിട് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ മനോഹരമായ കെട്ടിടം പണിയുകയും 1996 മാർച്ച് 17 ന് കെട്ടിടത്തിൻ്റെ ഉദ്ഘാ ടനം ബഹുമാനപ്പെട്ട എം. പി ശ്രീ എം രാമണ്ണ റൈ നിർവഹിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പര് | 'പേര് | വർഷം | |
---|---|---|---|
1 | കുഞ്ഞികൃഷ്ണൻ | 2020 | |
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:12.3184,75.3600 |zoom=13}}
- അപൂർണ്ണ ലേഖനങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12406
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ