ജി എൽ പി എസ് മൗക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12409 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മൗക്കോട്
വിലാസം
മൗക്കോട്

പെരുമ്പട്ട പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽmoukodeglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12409 (സമേതം)
യുഡൈസ് കോഡ്32010600404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ99
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെപി അച്യ‍ുതൻ
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം കുട്ടി KV
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈറ പി.പി.
അവസാനം തിരുത്തിയത്
05-03-202412409


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മൗക്കോട്
   കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ മൗക്കോട് ഗവ.എൽ.പി. സ്കൂൾ "മൗവ്വേനി-മൗക്കോട് " എന്ന പേരിൽ  ഏകാധ്യാപക വിദ്യാലയമായി പരേതനായ ശ്രീ. പറമ്പത്ത് അബ്ദുറഹ്മാൻ ഹാജിയുടെ പീടിക മുറിയിൽ  1955 ൽ പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഉദാരമതിയായ എൽ.കെ.കുഞ്ഞാമു ഹാജി സൗജന്യമായി നൽകിയ സ്ഥലത്ത് സർക്കാർ നൽകിയ 7000 രൂപ ഉപയോഗിച്ച്‌ നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമായ സർവ്വശ്രീ എൽ.കെ.കുഞ്ഞാമു ഹാജി,പറമ്പത്ത് അബ്ദുറഹ്മാൻ ഹാജി, വി.വി.മുഹമ്മദ് കുളവയൽ, കാനാകുഞ്ഞികൃഷ്ണൻ, കൂത്തൂർ രാമൻ, കൂത്തൂർ അമ്പു, കൂത്തൂർ വയലിൽ പൊക്കൻ, പി.അഹമ്മദ് കുഞ്ഞി ഹാജി, എം.കെ.സുലൈമാൻ, കുഞ്ഞിരാമൻ പൂന്തോടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി സ്കൂൾ കെട്ടിടം  സ്ഥാപിതമായി. ബഹു .കണ്ണൻ മാസ്റ്ററായിരുന്നു ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ. തുടർന്ന് അധ്യാപന രംഗത്തെ മികവുറ്റ വ്യക്തിത്വങ്ങൾ അധ്യാപകരായി സേവനം ചെയ്തു. 2015ൽ വജ്രജൂബിലി ആഘോഷിച്ച വിദ്യാലയം ഇന്ന് മികവിന്റെ കുതിപ്പിലാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ജസ്റ്റിസ് കാനാ രാമകൃഷ്ണൻ കോടതി ജഡ്ജ്

ചിത്രശാല

വഴികാട്ടി

  • മൗക്കോ‍ട് ബസ് സ്റ്റാന്റിൽ നിന്നും കുടുമേനി റോഡിൽ അ‍‍‍‍‍ര കി.മി അകലം.
  • മൗക്കോ‍ട്സ്ഥിതി ചെയ്യുന്നു.


{{#multimaps:12.292474945607962, 75.3081457648325 |zoom=10}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മൗക്കോട്&oldid=2149358" എന്ന താളിൽനിന്ന് ശേഖരിച്ചത്