ദേശമിത്രം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേശമിത്രം എൽ പി എസ് | |
---|---|
വിലാസം | |
മുട്ടന്നൂർ മുട്ടന്നൂർ , പട്ടാന്നൂർ പി ഒ, പി.ഒ. , 670595 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04902487070 |
ഇമെയിൽ | desamithram101@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14741 (സമേതം) |
യുഡൈസ് കോഡ് | 32020800435 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ.സി.എ |
അവസാനം തിരുത്തിയത് | |
04-03-2024 | Rejithvengad |
ചരിത്രം
അന്നത്തെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം മുട്ടനുർ ദേശത്ത 1950ലാണ് ദേശമിത്രം എലിമെൻററി സ്കൂൾ എന്ന പേരിൽ ഈസ്ഥാപനത്തിന്റെ ഉദയം. താലൂക്കുകളുടെയും വില്ലേജ്ഉകളുടെയും പുനർവിഭവജനം നടന്നതോടെ ഇന്നത്തെ തലശ്ശേരി താലൂക്കിൽ കൂടാളി അംശതിൽ മുട്ടനുർ ദേശത്തിലായി മാറി 1950കളിൽ സമൂഹ്യവും സാംസ്‌കാരികവുമായ ജീർണത ഉച്ചസ്ഥആയിൽ നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത് വിദ്യാഭ്യാസനില ശോചനീമായ ഒരു പ്രദേശമായി ഈ സ്ഥലം വിഷാദിക്കുകയായിരുന്നു.ഈ പാരിതോവസ്ഥ മാറ്റിയെടുക്കാൻ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കപെടുവാൻ 1950ൽ ഇവിടെ ഒരു ശ്രമം നടന്നുഎത്ര നല്ല കാര്യങ്ങക്കായാലും പ്രതിയോഗികളും പ്രതിബന്ധങ്ങളും ഉണ്ടാവുന്നത് സ്വാഭാവികമാണല്ലോഅത് ഇവിടെയും ഉണ്ടായി. 1950 ജൂൺ 19ന് ഈപ്രദേശത്ത് 40ൽ പരം കുട്ടികളെ ചേർത്ത ഒരു സ്കൂൾ കൂടാളി താഴത്ത് വീട്ടിലെ ശ്രീ കെ. ടി. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തുഈ മഹത്തായ പ്രവര്ത്തനങ്ങളുടെ സൂത്രധാരനും സ്കൂൾ മാനേജരും ശ്രീ. എം. നാരായണൻ നമ്പ്യാർ ആയിരുന്നു.തുടക്കത്തിലേ ഏകാധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു. ഈ പ്രൈമറി വിദ്യാലയത്തിന് സർകാർ അംഗീകാരം ലഭിക്കുവാൻ അനുഭവവേദ്യമായ ത്യാഗങ്ങളും വിഷമങ്ങളും പ്രതിബന്ധങ്ങളും വര്ണനാതീതമാണ്.സ്കൂൾ ഇൻസ്പെക്ടമാരിൽ നിന്നും ഡി ഇ ഒ യിൽ നിന്നും അംഗീകാരം ലഭിക്കാതെ വന്നപ്പോൾ നാരായണൻ നമ്പ്യാർക്ക് ഒന്നിലധികം തവണ കോയമ്പത്തൂരിലുള്ള ഡിവിഷൻ ഇൻസ്പെക്ടരുടെ ഓഫീസിൽ പോകേണ്ടി വന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.950670947180518, 75.51409506618471 | width=800px | zoom=17}}