മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര/എന്റെ ഗ്രാമം
ആര്‍പ്പൂക്കര - ചരിത്രം
പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആര്‍പ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂര്‍ത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകള്‍ക്ക് പേരു നല്‍കിയിരുന്നത്