എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ | |
---|---|
വിലാസം | |
ചേലേമ്പ്ര ALPS KOLAKKATTUCHALI , കൊളക്കാട്ടുചാലി പി.ഒ. , 673634 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | alpskchali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19437 (സമേതം) |
യുഡൈസ് കോഡ് | 32051200403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചേലേമ്പ്ര, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയ് പി ജെ |
പി.ടി.എ. പ്രസിഡണ്ട് | മോഹൻദാസൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സാറ |
അവസാനം തിരുത്തിയത് | |
04-03-2024 | 19437-wiki |
ചരിത്രം
1928 ന് മുമ്പ് കൊളക്കാട്ടുചാലി സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാട്ടുപ്രമാണിയും ആയിരുന്ന ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ഒരു മതപാഠശാല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാട്ടുചാലിയിലെ 4 കാല് ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ചു. തുടർച്ചയെന്നോണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും നാട്ടിൽ ചർച്ചചെയ്യപ്പെട്ടു.രാവിലെ 10 മണിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ഓല ഷെഡ് പ്രയോജനപ്പെടുത്തി ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുന്നതിന് നാട്ടിലെ പ്രമുഖർ തീരുമാനിച്ചു. ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ശ്രീമാൻ വടക്കയിൽ ശങ്കരൻ മാസ്റ്റർ മാനേജരും അധ്യാപകനുമായുള്ള കൊളക്കാട്ടുചാലി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ഒരു പ്രൈമറി വിദ്യാലയം 1928 കൊളക്കാട്ചാലിയിൽ ആരംഭിച്ചു. അതാണ് ഇന്ന് കൊളക്കാട് ചാലിലെ വഴിവിളക്കായി മാറിയ എൽപി സ്കൂൾ കൊളക്കാട്ചാലി.
ഭൗതിക സാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മുൻപ്രധാനധ്യാപകർ*:
- കെ. രാമൻ നായർ (33 വർഷം 10മാസം 13ദിവസം )
- വി. മാധവൻ മാസ്റ്റർ
- കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
- വി. കെ. വേലായുധൻ മാസ്റ്റർ
- കെ. ശശിധരൻ മാസ്റ്റർ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.1363622, 75.8695100 | zoom=18 }}
-
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19437
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ