എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര

15:13, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Svaups (സംവാദം | സംഭാവനകൾ) (→‎Clubs)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചേലേമ്പ്ര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചേലേമ്പ്ര എസ് .വി .എ .യു. പി.സ്കൂൾ പുല്ലിപ്പറമ്പ്

എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര
വിലാസം
ചേലേമ്പ്ര

CHELEMBRA SVAUP SCHOOL PULLIPPARAMBA, NEAR PULLIPPARAMBA POST OFFICE
,
പുല്ലിപ്പറമ്പ് പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04832892089
ഇമെയിൽheadmastersvaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19440 (സമേതം)
യുഡൈസ് കോഡ്32051200410
വിക്കിഡാറ്റQ64567842
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചേലേമ്പ്ര,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ427
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷമീം കെ. പി
പി.ടി.എ. പ്രസിഡണ്ട്സി. താജുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്രത്ന കുമാരി. കെ
അവസാനം തിരുത്തിയത്
04-03-2024Svaups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








ചരിത്രം

ചേലമ്പ്ര സുബ്രഹ്മണ്യ വിലാസം എ യു പി സ്കൂൾ പുല്ലിപ്പറമ്പ്

ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുഅതിർത്തി പ്രദേശമാണ് പുല്ലിപ്പറമ്പ്. ഇതിൻ്റെ പടിഞ്ഞാറെഅതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു. 1934- 35 കാലഘട്ടം ഈ പ്രദേശമത്രെയും വൻമരങ്ങളും കണ്ടൽകാടുകളും നിറഞ്ഞുനിന്ന്വന്യജീവികൾ വിഹിച്ചിരുന്ന വനപ്രദേശമായിരുന്നു. അക്കാലങ്ങളിൽ ഇവിടങ്ങളിൽ അജ്ഞാത ജീവികളെയും അപൂർവമായി പുലിയും കണ്ടിരുന്നതായി പൂർവ്വികർ പറയുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന്പുല്ലിപ്പറമ്പ് എന്ന പേര് വന്നതും പിന്നീട് പുല്ലിപ്പറമ്പായി മാറിയതും.ഇവിടെയുണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട വരുംഎന്നാൽ വളരെ ഐക്യത്തോടെ പരസ്പര സഹായ സഹകരണത്തോടെയും ജീവിച്ചിരുന്നവരായിരുന്നു . ജാതി വ്യവസ്ഥ വളരെ ശക്തമായിനിലനിന്നിരുന്ന ഒരു കാലമായിരുന്നു അന്ന്. ജനങ്ങൾ ദരിദ്രനും ഉടുതുണിക്ക്മറുതുണിയില്ലാതെ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന വരുമായിരുന്നു. ചിലർതോണി ഉപയോഗിച്ച് പുഴയിൽ നിന്നും മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിറ്റ്ഉപജീവനം കഴിക്കുന്ന വരായിരുന്നു. അറിവുനേടാൻ ആഗ്രഹിച്ചവൻ്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലഘട്ടത്തിൽ അറിവ് നേടണം എന്ന് ജനം എങ്ങനെ ചിന്തിക്കും .എന്നാൽ പുരോഗമനം വേണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ആരെങ്കിലും ആ നാട്ടിലും ഉണ്ടാവും. ദാരിദ്ര്യത്തിൽ പെട്ടുഴലുന്ന ഗ്രാമീണ ജനതയെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ പുല്ലിപ്പറമ്പിലും ഒരാളെത്തി. കുഞ്ഞിരാമൻ മാസ്റ്റർ. മലയംകുന്നത്ത് ഇപ്പോഴത്തെ നാരായണൻ നായർ മെമ്മോറിയൽ ഹൈസ്കൂൾ അടുത്തായി നാടകശ്ശേരി എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടം തുടങ്ങിയാണ് വിവര വിപ്ലവത്തിന് തുടക്കം കുറിച്ചത്. തീർത്തും വിദ്യാഭ്യാസമില്ലാത്ത പ്രദേശത്ത് അതൊരു വിവര വിപ്ലവം തന്നെയായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമേ ആദ്യ കാലങ്ങളിൽ എത്തിയിരുന്നതെങ്കിലും എത്തിയവർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നിർബന്ധിച്ചു. തുടക്കത്തിൽ സംസ്കൃതം അക്ഷരങ്ങൾ പൂഴിയിൽ വിരൽകൊണ്ടു പിന്നീട് എഴുത്താണികൊണ്ടും എഴുതി ക്കുകയായിരുന്നു. ക്രമേണ കുട്ടികൾ കൂടുതലായിഎത്താൻ തുടങ്ങി കൃഷ്ണവിലാസം ഹിന്ദു സ്കൂൾ എന്നായിരുന്നു നൽകിയത്.കൂടുതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾസൗകര്യങ്ങൾ

കൂടുതൽ വായിക്കൂ

.

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കൂ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

1936 മുതൽ 1986 ജൂലൈ വരെ തൈക്കൂട്ടത്തിൽ അപ്പുട്ടി

1986 ജൂലൈ മുതൽ 2006 ജൂൺ വരെ തൈക്കൂട്ടത്തിൽ അപ്പുട്ടി മകൻ ബാലകൃഷ്ണൻ

2011 ജനുവരി മുതൽ ബാലകൃഷ്ണൻ ഭാര്യ പി സുശീല





സ്കൂൾ സ്ഥാപിത കാലത്തെ അധ്യാപകർ

കെ മാധവൻ നായർ

ചന്തു മാസ്റ്റർ

വേലായുധൻ മാസ്റ്റർ

മാധവി ടീച്ചർ

നാരായണൻ എമ്പ്രാന്തിരി മാസ്റ്റർ

മേച്ചേരി നാരായണൻ മാസ്റ്റർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ കരുണാകരൻ നായർ 1954-1988
2 പി മൊയ്തീൻ കോയ 1988-1992
3 എം ആർ രാമാനുജൻ 1992-2007
4 ടി വിശ്വനാഥൻ 2007-2009
5 എൻ രാജൻ 2009-2015
6 പി. സൂര്യ കുമാരി (01/05/2005-31/05)2015)

കെ സുനിൽകുമാർ (2015-2018)

01/05/2005-31/05)2015
7 കെ സുനിൽകുമാർ 2015-2018



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 അജീഷ്.ടി ജേർണലിസം
2



ചിത്രശാല

കൂടുതൽ വായിക്കൂ


ക്ലബ്ബുകൾ

  • Journalism Club
  • Heritage
  • I T Club
  • Maths Club
  • vidhyarangam & vayana club
  • Energy club
  • Hindi club
  • Arabic club
  • Sanskrit club
  • Urdu club
  • Sasthra club
  • Social Science club
  • Gandhidarshan club
  • English club
  • കൂടുതൽ വായിക്കൂ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • രാമനാട്ടുകര നിന്ന് പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
  • ഫറോക്കിൽ ട്രെയിൻ ഇറങ്ങി പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
  • ഫറോക്കിൽ നിന്ന് മണ്ണൂർ വളവ് ബസ്സിൽ കയറി കല്ലംമ്പാറ ഇറങ്ങി ഓട്ടോ കയറി സ്കൂളിൽ എത്താം

{{#multimaps: 11.153325843694784, 75.86029406585017| zoom=18 }}