നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)


നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
വിലാസം
പ്രമാടം
സ്ഥാപിതം30 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2017Cpraveenpta



പത്തനംതിട്ട നഗരത്തില്‍നിന്നു മാറി മൂന്നു കി മീ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '

ചരിത്രം

മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 68 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിന്‍റ ദര്‍ശനം 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതാണ്. 1949-ല്‍ യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പന്‍ പിളള സ്ഥാപിച്ചതാണ് ഈ.വിദ്യാലയം.2013 ല്‍ ഇതൊരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്‌‌‌
*  ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂണിയര്‍ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്
  • സൗഹൃദ ക്ലബ്
  • സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതി
  • നാഷ്ണല്‍ സര്‍വീസ് സ്കീം

മാനേജ്മെന്റ്

സ്കൂള്‍ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പന്‍ പിളളയുടെ മകന്‍ ശ്രീ ബി രാജപ്പന്‍ പിള്ള യാണ് വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==.

  • ശ്രീ.സി ഫിലിപ്പ് (1950 -63)
  • ശ്രീ.കെ .കെ സോമശോഖരന്‍ (1963 - 88)
  • ശ്രീ.സി കെ മാത്തുണ്ണി (1988- 88)
  • ശ്രീ..ത്രിവിക്രമന്‍ നായര്‍ (1988 -92)
  • ശ്രീമതി.മേരിജോണ്‍ (1992 - 95)

‌‌‌*ശ്രീമതി.ആനന്ദവല്ലിയമ്മ (1995 - 96)
‌‌‌‌‌‌*ശ്രീമതി.പാറുക്കൂട്ടിയമ്മാള്‍ (1996 -96)

  • ശ്രീ വി ശശികുമാര്‍ (1996 -99 )
  • ശ്രീ ആര്‍ മൂരളീധരന്‍ ഭട്ടതിരി (1999 - 2000)
  • ശ്രീ എ. ഇ. ഗീവര്‍ഗീസ് (2000 - 01)
  • ശ്രീ ജെ പ്രസന്ന കുമാര്‍ (2001 - 02)
  • ശ്രീ എന്‍ കെ മുരളീധരന്‍ (2002 - 07)
  • ശ്രീമതി. പി. എ. മോളിക്കുട്ടി (2007 - 14)
  • ശ്രീ.മോഹന്‍ കെ ജോര്‍‍ജ് (2014- 16)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി


{{#multimaps:9.223404,76.8176673| zoom=15}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )