ജി.എം.യു.പി.എസ്. കോട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.യു.പി.എസ്. കോട്ടക്കൽ
വിലാസം
കോട്ടക്കൽ

കോട്ടക്കൽ
,
കോട്ടക്കൽ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04832744181
ഇമെയിൽgmupskottakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്18473 (സമേതം)
വിക്കിഡാറ്റQ64564873
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ബി.ആർ.സിമലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടക്കൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ230
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസലാം
പി.ടി.എ. പ്രസിഡണ്ട്സുൽഫിക്കറലി സി
അവസാനം തിരുത്തിയത്
04-03-2024MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടക്കലിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും ഒരു നൂറ്റാണ്ടിലേറെ കാലം വിദ്യയുടെ വെളിച്ചം പകർന്ന് അനേകം തലമുറകളെവാർത്തെടുത്ത വിദ്യാലയമാണ് കോട്ടക്കൽ ജി.എം.യു.പി.സ്‌കൂൾ. 1900ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനം ഇന്ന് വളർച്ചയുടെ പടവുകൾ കയറി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 54.5 സെന്റ് വിസ്തൃതിയിൽ നിലനിൽക്കുന്ന ഈ സഥാപനത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 ആം ക്ലാസു വരെയായി 540 കുട്ടികളും 18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്.

ഭൗതിക സൗകര്യങ്ങൾ

മുൻസാരഥികൾ

പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.999145,76.007986|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._കോട്ടക്കൽ&oldid=2138209" എന്ന താളിൽനിന്ന് ശേഖരിച്ചത്