എം.എം.എൽ.പി.സ്കൂൾ കീഴയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MMLPS keezhayil (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എൽ.പി.സ്കൂൾ കീഴയിൽ

എം.എം.എൽ.പി.സ്കൂൾ കീഴയിൽ
വിലാസം
കീഴയിൽ : വള്ളിക്കുന്ന് നോർത്ത്

MMLPSCHOOL KEEZHAYIL
,
വള്ളി ആന്ന് നോർത്ത്(po) പി.ഒ.
,
673314
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽmmlpskeezhayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്19415 (സമേതം)
യുഡൈസ് കോഡ്32051200306
വിക്കിഡാറ്റQ110359202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്ന് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ77
അദ്ധ്യാപകർ08
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭുവനേന്ദ്രൻ നായർ ജി
പി.ടി.എ. പ്രസിഡണ്ട്ലത്തീഫ് സി വി
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്തുന്നീസ സി. പി
അവസാനം തിരുത്തിയത്
04-03-2024MMLPS keezhayil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വള്ളിക്കുന്ന് പഞ്ചായത്തിൽ നാലാം വാർഡിൽ കീഴയിൽ ദേശത്ത് മമ്മദ് കോയ എന്നയാളുടെ ഓർമക്കായി. 1976 ൽ സ്കൂൾ സ്ഥാപിതമായി ഇപ്പോഴത്തെ മാനേജർ ശ്രീ ഹനീഫ പൊന്നച്ചൻ അവർകളാണ്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കീഴയിൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


വഴികാട്ടി

   കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. പടിഞ്ഞാറ് അത്താണിക്കൽ കോട്ടക്കടവ് റോഡിൽ എൽ പി സ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറ്   റോഡിൽ നടന്നാൽ കീഴയിൽ സ്‌കൂളിൽ എത്താം.
   ഫറൂഖ് ടൗണിൽ നിന്ന് കോട്ടക്കടവ് വഴി പരപ്പനങ്ങാടി റൂട്ടിൽ എൽ പി സ്റ്റോപ്പിൽ ഇറങ്ങാം.



{{#multimaps: 11.1299080, 75.843550 | width= 800 px | zoom= 18 |}} |} | |}

"https://schoolwiki.in/index.php?title=എം.എം.എൽ.പി.സ്കൂൾ_കീഴയിൽ&oldid=2138046" എന്ന താളിൽനിന്ന് ശേഖരിച്ചത്