എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന് | |
---|---|
വിലാസം | |
ചേലേമ്പ്ര A L P SCHOOL PULLINKUNNU , ഇടിമുഴിക്കൽ പി.ഒ. , 673631 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | pullinkunnualps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19424 (സമേതം) |
യുഡൈസ് കോഡ് | 32051200404 |
വിക്കിഡാറ്റ | Q64567843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചേലേമ്പ്ര, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | റിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ പി |
അവസാനം തിരുത്തിയത് | |
03-03-2024 | 19424wiki |
ചരിത്രം
എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്
മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാനകരണമായിരുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. കൂടുതൽ അറിയുവാൻ മാനേജ്മെന്റ്
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ) 2. വി. മുഹമ്മദ് മാസ്റ്റർ (2003 മുതൽ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1. എം വി. അബ്ദുൽ കരീം മാസ്റ്റർ
(1979 മുതൽ 2003 വരെ)
2. എൻ എ. സുജാത ടീച്ചർ
(2003 മുതൽ 2017 വരെ)
3.ഷാജി. കെ എസ്
(2003 മുതൽ)
വഴികാട്ടി
....................
{{#multimaps: 11.173570942314894, 75.88741005013794 | zoom=18 }}