വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josephine v g (സംവാദം | സംഭാവനകൾ)
വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
വിലാസം
തിരുവല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Josephine v g





ചരിത്രം

തിരുവനന്തപുരം നഗരത്തിനടൂത്ത് പരശൂരാമസന്നിധിയായ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1958-ല് ‍സ്ഥാപിതമായ വിദ്യാലയത്തിന്റെ സാരഥി എന്‍ .അച്ചുതന്‍ നായ൪ ആയിരുന്നു.1992 മുതല്‍ ഇതൊരു വി.എച്ച്.എസ്സ്. എസ്സ്. ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപിക എം .ഈശ്യരിയമ്മ യൂം ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക SHEEJA.O.B യൂംആണ് .ഇപ്പോള്‍ ഇവിടെ 390 വിദ്യാര്‍ത്ഥിനികളും 18അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2008-2009 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 100% ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

വിശാലമായ ബഹുനിലകെട്ടിടങ്ങള്‍.,വിശാലമായ ലാബുകള്‍ ,വായനാമുറി ,കളിസ്ഥലം ,വിശാലമായ 

ആഡിറ്റോറിയം ,ആവശ്യമായ കംപ്യൂട്ടറുകള്‍ ,ബസ്സുകള്‍. ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.4427925,76.9544149 | zoom=12 }}