ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ 12-)o വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1945 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
| ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം | |
|---|---|
19312-logo.resized.png | |
| വിലാസം | |
ഇരിമ്പിളിയം ഇരിമ്പിളിയം പി.ഒ. , 679572 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1945 |
| വിവരങ്ങൾ | |
| ഇമെയിൽ | hmgwlpsirimbiliyam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19312 (സമേതം) |
| യുഡൈസ് കോഡ് | 32050800309 |
| വിക്കിഡാറ്റ | Q64566284 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിമ്പിളിയംപഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 62 |
| പെൺകുട്ടികൾ | 68 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇബ്രാഹിം പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഫീഖ് എംടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമാദേവി കെ പി |
| അവസാനം തിരുത്തിയത് | |
| 02-03-2024 | Lalkpza |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് .
പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
19312-photomla.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
ഇരിമ്പിളിയം ജി.ഡബ്ലിയു. എൽ പി. സ്കൂളിലെ രക്ഷിതാക്കളുടെ തൂലികകളിലൂടെ ഉണർന്ന സ്വപ്നങ്ങളും ഓർമകളും ഭാവനകളും .ഉണർവ്'- 2017 എന്ന പേരിൽ സ്കൂൾ രക്ഷിതാക്കളുടെ കയ്യെഴുത്തു മാഗസിനായി പ്രകാശനം ചെയ്തു .
പ്രധാന കാൽവെപ്പ്:
മുൻ സാരഥികൾ
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.859729,76.094127|zoom=18}}
- വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റൂട്ടിൽ വലിയാകുന്നു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഇരിമ്പിളിയം റോഡിലൂടെ രണ്ടു കിലോമീറ്റർ പോയാൽ വാര്യത്തപ്പടി .ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നൂറുമീറ്റർ പോയാൽ ഇടതു ഭാഗത്തു ജൂമാമസ്ജിദിന്റെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.