ജി.എൽ.പി.എസ്. പെരിയ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബേക്കൽ സബ്‌ജില്ലയിലെ പെരിയയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണിത് .
ജി.എൽ.പി.എസ്. പെരിയ | |
---|---|
വിലാസം | |
പെരിയ പെരിയ പി.ഒ. , 671320 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | hmglpsperiye@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12216 (സമേതം) |
യുഡൈസ് കോഡ് | 32010400302 |
വിക്കിഡാറ്റ | Q64398898 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ-പെരിയ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 201 |
ആകെ വിദ്യാർത്ഥികൾ | 379 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാമോദരൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി കെ |
അവസാനം തിരുത്തിയത് | |
01-03-2024 | GLPS PERIYE |
ചരിത്രം
1913ൽ ആരംഭിച്ചു.ആദ്യകാലങ്ങളിൽ ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 2005ൽകുട്ടികളുടെ എണ്ണം കുറയുന്നതിനാൽ ഇംഗ്ഗിഷ് മീഡിയം തുടങ്ങാ൯ തീരുമാനിച്ചു. ഇപ്പോൾ ഇവിടെ Pre-primaryയിൽ 80 കുട്ടികളും ഒന്നു മുതൽ നാല് വരെ273 കുട്ടികളും പഠിക്കുന്നുണ്ട്.ഇംഗ്ഗിഷ് മീഡിയവും മലയാളം മിഡിയവും നന്നായി നടക്കുന്നുണ്ട്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ജൈവപച്ചക്കറികൃഷി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
സ്‌കൂളിലെ നിലവിലെ അധ്യാപകർ
ക്രമ നം | പേര് | മൊബൈൽ നമ്പർ | |
---|---|---|---|
1 | |||
2 | |||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരിയ ദേശീയ പാതയോട് ചേ൪ന്ന് പോകുന്ന ജങ്ഷനിൽ നിന്നും 50 മീറ്റ൪ വടക്ക്
കിഴക്കാണ് ഈസ്കൂൾ .
- പെരിയ ദേശീയ പാതയോട് ചേ൪ന്ന് പോകുന്ന ജങ്ഷനിൽ നിന്നും 50 മീറ്റ൪ വടക്ക്
കിഴക്കാണ് ഈസ്കൂൾ . {{#multimaps:12.40368, 75.10071 |zoom=16}}