ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedntp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി
വിലാസം
മുരിങ്ങോടി

മേൽമുരിങ്ങോടി പി.ഒ.
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതംപ്രമാണം:Sjlps14842.jpg - - 1956
വിവരങ്ങൾ
ഫോൺ0490 2445140
ഇമെയിൽsjlpsmuringodi1956@gmail.com
കോഡുകൾ
സ്കൂൾ കോഡ്14842 (സമേതം)
യുഡൈസ് കോഡ്32020901603
വിക്കിഡാറ്റQ64458621
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപേരാവൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഭാഷ് ബാബു സി
പി.ടി.എ. പ്രസിഡണ്ട്അനീഷ് കിഴക്കയിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീബ
അവസാനം തിരുത്തിയത്
01-03-2024Mohammedntp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച്‌ കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്. ശ്രീമതി ഓമന ടീച്ചർ ആണ് സ്കൂളിന്റെ പുതിയ സാരഥി.

ക്ലാസ്മുറികൾ , ഫർണിച്ചറുകൾ,മൈതാനം, കംപ്യൂട്ടറുകൾ,പാചകപ്പുര,ടോയ്‌ലറ്റുകൾ,കുടിവെള്ളം,ഇന്റർനെറ്റ്,തുടങ്ങിയവ ഉണ്ട്

==

വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബുകൾ ,ബാലസഭകൾ,ദിനാചരണങ്ങൾ,കല-കായിക മത്സരങ്ങൾ,യോഗ,ജൈവ പച്ചക്കറി കൃഷി,ശുചിത്വ പരിപാടികൾ,ബോധവത്കരണ ക്ലാസുകൾ.

ശ്രീമതി ഇ പദ്മിനി അമ്മയുടെ നേതൃത്വത്തിൽ ഉള്ള ഭരണസമിതി ആണ് മാനേജ്‌മന്റ് കമ്മിറ്റി

സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ,പി ഐ മേധാവി,എം അനന്തൻ മാസ്റ്റർ, കെ ഗോവിന്ദൻ മാസ്റ്റർ,എ കെ ഗിരിജ ടീച്ചർ, കെ ശശീന്ദ്രൻ മാസ്റ്റർ

കെ കെ. ഗ്രൂപ്പ് എം ഡി. കെ കെ മോഹൻദാസ്, അഡ്വക്കേറ്റ് എ ടി മാത്യു,ഡോക്ടർ മനോജ്‌ബാബു,ഡോക്ടർ സീന, സൂർജിത് , മേജർ pushpanghathan , പ്രിയേഷ് രവീന്ദ്രൻ army , mount cycling ചാമ്പ്യൻ ആശിഷ് ,പ്രകൃതി ചികിത്സകൻ രാജീവ് മാസ്റ്റർ

വഴികാട്ടി