ഗവഃ സെന്റ് ജോർജ്ജ് എൽ പി എസ് തിരുവാങ്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ സെന്റ് ജോർജ്ജ് എൽ പി എസ് തിരുവാങ്കുളം | |
---|---|
വിലാസം | |
തിരുവാങ്കുളം തിരുവാങ്കുളം. പി.ഒ. , 682305 , എറണാകുളം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | gsglpstkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26433 (സമേതം) |
യുഡൈസ് കോഡ് | 32081301007 |
വിക്കിഡാറ്റ | Q99510470 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലഭ പി. ആർ. |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് സി വി |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി കൃഷ്ണൻ. |
അവസാനം തിരുത്തിയത് | |
01-03-2024 | Tenydcouth |
................................
ചരിത്രം
തിരുവാങ്കുളം പഞ്ചായത്തിൻറെ രേഖകളിൽ 1914 -ൽ ഈ വിദ്യാലയം സ്ഥാപിതമായി എന്ന് കാണുന്നു.ആഞ്ഞിലി തടം എന്ന സ്ഥലത്ത് പാലത്തിങ്കൽ ഇത്താപ്പിരി കുഞ്ഞുവർക്കി മാനേജറും പാലത്തിങ്കൽ ഇട്ടൂപ്പ്, പികെ അബ്രഹാം എന്നിവർ അധ്യാപകരുമായിട്ട് മുളയും ഓലയും കൊണ്ടുള്ള ഷെഡ്ഡിൽ ആയിരുന്നു അന്ന് പള്ളിക്കൂടം .1916 കൂടുതൽ സൗകര്യമുള്ള കെട്ടിടം പണിത് ഈ വിദ്യാലയത്തിന്റെ പടിഞ്ഞാറ് വശത്തുള്ള പുതിയ പറമ്പിലേക്ക് മാറ്റി .1953-ൽ ഉണ്ടായ ശക്തിയായ മഴയിലും കാറ്റിലും സ്കൂൾ കെട്ടിടം വീണു പോകുകയും തകർന്ന സ്കൂൾ പുനസ്ഥാപിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നിലവിലുള്ള സ്റ്റാഫിനെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
SMARTCLASSROOMS,PARK,COMPUTER IN ALL CLASSES,
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- T V KURIAKOSE
- LEENA T KURIAN
- AMMINI
- SARAKUTTY
- JOSE
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.94476,76.36884|zoom=18}}
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26433
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ