ഗവ.എൽ പി ജി എസ് മറ്റക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gifty (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ പരിശീലനം

അധ്യാപകരുടെ നേതൃത്വത്തിൽ അതാത് ക്ലാസുകളിൽ കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു

സൂംബ പരിശീലനം

കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി എല്ലാ ആഴ്ചയിലും സൂംബ പരിശീലനം നൽകുന്നു .