സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasvee (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതുതലമുറ പുസ്തക താളുകൾ മറിക്കുന്നതിലുപരി സ്മാർട്ട് ഫോണിന്റെയും ടാബുകളുടെയും സ്ക്രീനുകൾ തെന്നിച്ചു മാറ്റുന്നവരാണ്. കത്തുകൾക്ക് പകരം' Whats app' ആണ് അവർക്ക് മുമ്പിലുള്ളത്. Whats up? എന്നത് എന്തുണ്ട് വാർത്തകൾ എന്നതിനു തുല്യമായ അമേരിക്കൻ പ്രയോഗമാണ്. ഈ വാർത്താ പത്രികയ്ക്ക് വാട്സ് ആപ്പ് എന്ന മെസേജ് സംവിധാനത്തിനോടു സാമ്യമുള്ള എന്തുണ്ട് വാർത്തകൾ? എന്ന ചോദ്യം പേരായി നൽകുമ്പോൾ പുതിയ തലമുറയുടെ ചിന്തകൾക്ക് ബഹുമാനം നൽകുകയാണ്.