എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('==ശലഭോത്സവം 2023== ലഘുചിത്രം ലഘുചിത്രം ലഘുചിത്രം എസ് ഡി .പി.വൈ.മോഡൽ എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശലഭോത്സവം 2023


എസ് ഡി .പി.വൈ.മോഡൽ എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്‌റ്റംബർ 17 ന് "ശലഭോത്സവം 2023 "എന്ന  പേരിൽ അങ്കണവാടി ഫെസ്റ്റ്  നടത്തുകയുണ്ടായി .സമീപത്തുള്ള  50 ഓളം  അങ്കണവാടികളിൽ  നിന്നായി  150 ഓളം  കുട്ടികൾ  ഈ  പരിപാടിയിൽ  പങ്കെടുത്തു . ഈ  പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌ കൊച്ചി  കോർപ്പറേഷൻ ചൈൽഡ്  ഡെവലപ്മെന്റ്  പ്രോഗ്രാം ഓഫീസർ  ശ്രീമതി  ഇന്ദു  ബാലകൃഷ്ണൻ  ആണ് ..തുടർന്ന് 50 വയസ്സ്  പൂർത്തിയായ  അങ്കണവാടി  അധ്യാപകരെ  ആദരിച്ചു .കുട്ടികൾക്കായി  കളറിംഗ് ,ആക്ഷൻ സോങ് , പുഞ്ചിരി  മത്സരം  തുടങ്ങിയവയും നടത്തി .വിജയികൾക്ക്  പ്രശസ്ത  കാഥികൻ  ശ്രീ . ഇടക്കൊച്ചി  സലിംകുമാർ  സമ്മാനദാനം  നിർവഹിച്ചു . തുടർന്ന്  മില്ലറ്റ്  വർഷാചരണത്തിന്റെ  ഭാഗമായി  ഫുഡ് ഫെസ്റ്റും  നടത്തി .