ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ ക്ലാസ്


തീരദേശ പോലീസ് സേനയുടെ നേതൃത്വത്തിൽ 26 /02 /2024 തിങ്കളാഴ്ച കുട്ടികൾക്കും രക്ഷാകർത്തകൾക്കും ലഹരിയുടെ ഉപയോഗം പുതു തലമുറയെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വിശദമായ ഒരു ക്ലാസ് നടത്തുകയുണ്ടായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |