ഗവൺമെന്റ് യു പി എസ്സ് മുളക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin-45360 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് മുളക്കുളം
വിലാസം
മുളക്കുളം

മുളക്കുളം സൗത്ത് പി.ഒ.,പിൻകോഡ്-686613,കോ‍ട്ടയം ജില്ല
,
മുളക്കുളം സൗത്ത് പി.ഒ.
,
686610
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04829 252219
ഇമെയിൽgupsmulakkulam2012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45360 (സമേതം)
യുഡൈസ് കോഡ്32100901204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ09
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി. കെ പി
പി.ടി.എ. പ്രസിഡണ്ട്ലിബിൻ കെ പോൾ
എം.പി.ടി.എ. പ്രസിഡണ്ട്ജയമോൾ സി .റ്റി.
അവസാനം തിരുത്തിയത്
29-02-2024Admin-45360


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ വടക്കുഭാഗത്ത് എറണാകുളം ജില്ലാ അതിർത്തിയോടുചേർന്നു ചെയ്യുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ,മുളക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക് പെൺപള്ളിക്കൂടവുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു.


ഭൗതികസൗകര്യങ്ങൾ

75 സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 2 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും ,1 CWSN ടോയ് ലറ്റ് ,1 ബാലികാസൗഹൃദ ശൗചാലയം എന്നിവ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്.കുട്ടികളുടെ പഠനത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. സുഷമ പ്രിയദർശിനി 1994 - 95
  2. എസ്‌ കെ ഗോപാലകൃഷ്ണൻ നായർ 1997 - 98
  3. കെ എം വര്ഗീസ് 1999 - 2003
  4. വര്ഗീസ് സക്കറിയ 2003 - 04
  5. എസ്‌ യമുന 2004 - 05
  6. പി എം മത്തായി 2005-10
  7. കെ പി മോളി 2010 -

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നേട്ടങ്ങൾ

  • കലോത്സവം, പ്രവൃത്തി പരിചയ മേള,ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
  • എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.
  • 2021ലെ LSS സ്കോളർഷിപ്പ് കുമാരി.അലീസാ സാബു നേടി
  • ലൈബ്രറി കൗൺസ്ലിൻെ ആഭിമുഖ്യത്തിൽനടന്നവായനാമത്സരത്തിൽ കോട്ടയം ജില്ലയിൽ15000ൽപരം കുട്ടികൾപങ്കെടുത്തതിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സാന്ദ്രാ എം.എസ്. 9ാം സ്ഥാനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി