എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saju (സംവാദം | സംഭാവനകൾ)
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ
അവസാനം തിരുത്തിയത്
12-01-2017Saju

== ചരിത്രം =.

എസ് എം വി ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍''''''''

=== ചരിത്രാവലോകനം ===

തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവണ്‍മെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡല്‍ സ്‍കൂള്'.'

                                         കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം  വി ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്. 
              1834-ല്‍ രാജാക്കന്മാരില്‍ വച്ച് കലാകാരനും,കലാകാരന്മാരില്‍ വച്ച് മഹാരാജാവുമായിരുന്ന ശ്രീ സ്വാതി തിരുന്നാള്‍ മഹാരാജാവാണ് തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചത്. പില്‍ക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയര്‍ന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവര്‍ത്തിച്ചിരുന്നത്. 

സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നല്‍കിയാണ് കുട്ടികള്‍ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കള്‍ക്കാണ് ഈ സ്കൂളില്‍ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ചത്.

              അദ്ധ്യാപകരില്‍ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകര്‍ സ്കൂളിന്റെ മഹനീയതയ്ക്ക്  മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപരകരുടെ കൂട്ടത്തില്‍ ചിലരുടെ നാമധേയങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇംഗ്ലീഷീനു് സര്‍വ്വശ്രീ .എന്‍ .കെ .വെങ്കിടേശ്വരന്‍ , എം .സി .തോമസ്, വൈദ്യനാഥയ്യര്‍ , കണക്കിനു്    ശ്രീ .പി.എ .സുന്ദരയ്യര്‍ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സര്‍വ്വശ്രീ .ഇ.ആര്‍ കൃഷ്ണയ്യര്‍ , ആര്‍ . ശങ്കരനാരായണയ്യര്‍ , എ. സുബ്രമണ്യയ്യര്‍ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അര്‍ഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളില്‍ പരാമര്‍ശിക്കുന്നു.

ജാതിവ്യവസ്ഥ സികൂളില്‍ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ സ്കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ കൂടുകയും വിഭവസമൃദ്ധമായ ചായ സല്‍‌ക്കാരങ്ങള്‍ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങള്‍ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള മുറികള്‍ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയില്‍ ബ്രാഹ്മണര്‍ , നായര്‍ , ഈഴവര്‍ , ക്രിസ്ത്യന്‍ എന്നിങ്ങനെ വിവിധ സമുദായങ്ങള്‍ക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയില്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്.

              യൂണിവേഴ്സിറ്റി കോളേജിന്റെ വിപുലീകരണത്തോടുകൂടി സ്കൂളില്‍ സ്ഥലപരിമിതി അനുഭവപ്പെടുകയും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുന്നാള്‍ 1919-ല്‍ വഞ്ചിയൂര്‍ ഉണ്ടായിരുന്ന ഒരു വലിയ പാടശേഖരം നികത്തി കേരളീയ വാസ്തു ശില്പകലാ രീതിയില്‍ ഒരു ബഹുനിലമന്ദിരം നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ഷഷ്യബ്ദപൂര്‍ത്തി സ്മാരകമായി ഈ സ്കൂള്‍ മാറ്റിസ്ഥാപിച്ചു. അന്നു മുതല്‍ ശ്രീമൂലവിലാസം ഹൈസ്കൂള്‍ (എസ് എം വി സ്കൂള്‍ ) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 
              ദിവാനായിരുന്ന സര്‍ .സി. രാജഗോപാലാചാരിയാണ് ഈ സ്കൂള്‍ നിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്ത് നിര്‍വ്വഹിച്ചത് .മന്ദിരത്തിന്റെ വലുപ്പം, വാസ്തുശില്പ്ഭംഗിയുടെ അസാധാരണത്വം,വിദ്യാലയ വളപ്പിന്റെ വിസ്തൃതി, രാജകീയപ്രൗഢിയോടുകൂടിയ പ്രവര്‍ത്തന ശൈലി, അദ്ധ്യാപകരുടെ പാണ്ഡിത്യം എന്നിവ പരിഗണിച്ചാല്‍ അക്കാലത്ത് ഭാരതത്തിലുണ്ടായിരുന്ന ഹൈസ്കൂള്‍ വിദ്യാലയങ്ങളുടെ മുന്‍ നിരയിലായിരുന്നു ഈ സരസ്വതീ ക്ഷേത്രം. ഓരോ ക്ലാസിനും പ്രത്യേകം മുറികള്‍, മറ്റൊരു സ്കൂളിനും കാണാന്‍ കഴിയാത്ത തരത്തിലുള്ള ഇരുമ്പ് ഫ്രെയിമില്‍ തേക്കു തടികൊണ്ട് നിര്‍മ്മിച്ച ഡ്യൂയല്‍ ഡെസ്കുകളും , പച്ചപരവതാനി വിരിച്ചതുപോലുള്ള പുല്‍തകിടിയാല്‍ അലംകൃതമായ  വിശാലമായ കളിസ്ഥലങ്ങള്‍. ഒട്ടേറെ പ്രഗത്ഭമതികളായ അദ്ധ്യാപക  ശ്രേഷ്ഠന്മാര്‍,1600-ലധികം കുട്ടികള്‍, തിരുവിതാംകൂറിലെ ആദ്യത്തെ ഇ.എസ്. എസ്.സി പരീക്ഷ നടത്തിയ വിദ്യാലയം എന്നിവയാല്‍ ഏറ്റവും വലിയ വിദ്യാലയമെന്ന ഖ്യാതി നേടി ഈ സ്കൂള്‍ പ്രക്ഷോഭിച്ചിരുന്നു. അക്കാലത്ത് ഈ സ്കൂള്‍ സന്ദര്‍ശിച്ച വെല്ലിംഗ്ടണ്‍പ്രഭു സ്കൂള്‍ ഇന്‍സ്പെഷന്‍ ഡയറിയില്‍ കുറിച്ചത്    “A mangnificent Institution in every sense” എന്നാണ്.
                    ഇന്ത്യന്‍ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് നടത്തിയ പ്രക്ഷോഭ സമരങ്ങളില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നതായി ചരിത്ര പരാമര്‍ശമുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരന്തര സമരമുറകളാല്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ സ്കൂള്‍ മേലാധികാരികളോട് കര്‍ശനമായ താകീത് നല്‍കുുകയും സ്കൂളിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ ഐ.ജി. ആയിരുന്ന ശ്രീ. കരീം സാഹിബിനോടൊപ്പം വന്ന സ്റ്റേറ്റ് ഫോഴ്സിന്റെ മേധാവി അദ്ധ്യാപക== എസ് എം വി ഗവ:മോഡല്‍ ഹസര്‍ സെക്കന്ററി സ്കൂള്‍'' ==രുടെ അടിയന്തര യോഗം വിളിച്ചുകൂട്ടി പറഞ്ഞത്   “I have any buyonets and bullets for you! So I advice you to see that yours boys  do not misbehave in public”.എന്നാണ്. ഇതേ തുടര്‍ന്ന് സ്കൂളിനെ വഞ്ചിയൂര്‍ നിന്നും മാറ്റി സ്ഥാപിക്കാന്‍ വേണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. അവസാനത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ. ചിത്തിരതിരുനാള്‍ മഹാരഹാജാവ് 1983-ല്‍ ഓവര്‍ ബ്രിഡ്ജിനു സമീപം ഇപ്പോള്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയും തല്‍സ്ഥാനത്തുണ്ടായിരുന്ന പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് തൈക്കാട്ടേക്ക് മാറ്റുകയും ചെയ്തു.

                                     പ്രശസ്തരും പ്രഗല്‍ഭരും മഹാപണ്ഡിതന്മാരുമായ ഒട്ടേറെ ആചാര്യന്മാര്‍ ഈ സ്കൂളില്‍ സാരഥികളായി പരിശേച്ചിച്ചിട്ടുണ്ട്. ആദ്യത്തെ പ്രഥമാദ്ധ്യാപകന്‍ മഹാപണ്ഡിതനായ ശ്രീ.എ. നാരായണായ്യര്‍ ആയിരുന്നു,. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ. യു. രാമകൃഷ്ണ കുക്കിലിയ സ്കൂളിന്റെ ബഹുമുഖ പുരോഗതിയ്ക്കു വേണ്ടി അനവരതം യത്നിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭത്തകാലം ഈ സരസ്വതി ക്ഷേത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണെന്ന് ചരിത്രരേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാലത്ത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഈ സ്കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 
              മഹാപണ്ഡിതന്മാരായ സര്‍വ്വശ്രീ.സി.പി. ഗോവിന്ദപിള്ള, എച്ച്.ശങ്കര സുബ്രഹ്മണ്യയ്യര്‍ , എം.സി. തോമസ്, ഡോ.വി.ആര്‍.പിള്ള, എന്‍.കെ.രാമന്‍, ഡോ. എന്‍. പി.പിള്ള, ജെ.റ്റി.യേശുദാസ്, എ.ശങ്കരപിള്ള എന്നീ സാരഥികള്‍ ഈ സ്കൂളിനെ “ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്കൂള്‍” എന്ന പദവിയിലേക്ക് ഉയര്‍ത്തി. അന്നത്തെ ദിവാന്‍ സര്‍. സി.പി ഓട് ശങ്കരപ്പിള്ള സാര്‍ പറഞ്ഞത് "എന്റെ സ്കൂളിലെ കുട്ടികളുടെ അച്ചടക്കത്തിന് പോലീസ് വേണ്ട ഞാന്‍ മതി എന്നാണ് ”. 'കേരളേശന്‍' എന്ന ചരിത്രനോവലിന്റെ കര്‍ത്താവായ ശ്രീ. നമ്പീശന്‍ ഈ സ്കൂളിന്റെ സാരഥിയായിരുന്നു. പണ്ഡിതശ്രേഷ്ഠരായ ഭാഷാസ്യകരായ മഹാകവി പന്തളത്ത് കേരളവര്‍മ്മ തമ്പുരാന്‍, ശ്രീ. എം.ആര്‍. ബാലകൃഷ്ണവാര്യര്‍, സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപരയായ ശ്രീ. സി.പി. ഗോവിന്ദപിള്ള, ശ്രീ. ജി.വൈ== എസ് എം വി ഗവ:മോഡല്‍ ഹസര്‍ സെക്കന്ററി സ്കൂള്‍'' ==ദ്യനാഥയ്യര്‍‌ തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ പെടുന്നവരാണ്. 
              എസ്.എം.വി സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥികളാരാണെന്നു് കൃത്യമായി പ്രതിപാദിക്കുവാന്‍ നിര്‍വ്വാഹമില്ലെങ്കിലും 1919-ല്‍ യൂണിവേഴ്സിറ്റിയില്‍ വഞ്ചിയൂരിലേക്കു സ്കൂള്‍ മാറ്റവുമായി ബന്ധപ്പെട്ട ഘോഷയാത്രയില്‍ പങ്കെടുത്തിട്ടുള്ള  കുട്ടികളില്‍ ഒരാള്‍ ശസ്ത്രക്രിയയില്‍ അതിപ്രസിദ്ധനായ ഡോ. ആര്‍. കേശവന്‍ നായര്‍ (എഫ്.ആര്‍.സി.എസ്.)ആണ്. അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയായ ശ്രീ.എന്‍.ശങ്കര പിള്ളയും, പ്രമുഖ സാഹിത്യകാരനായ ശ്രീ. സേഖരപിള്ളയും ആദ്യകാല വിദ്യാര്‍ത്തികളില്‍ ഉള്‍പ്പെടുന്നു. 
              എസ്.എം.വി സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്കു മാറ്റിസ്ഥാപിച്ചതിനുശേഷം സ്കൂളിനെ നയിച്ച സാരഥികളില്‍ പ്രഥമ പങ്കുവഹിച്ചയാളാണ് ശ്രീ. എന്‍. വിശ്വംഭരന്‍. അദ്ധ്യാപനം, അച്ചടക്കം, കൃത്യനിഷ്ഠ, കാര്യനിര്‍വ്വഹണം എന്നീ മേകലകളില്‍  മുക്തകണ്ഠം പ്രശംസക്കുപാത്രീന്നതനാകുകയും സ്കൂള്‍ കോബൗണ്ടിലെ കുന്നു നിരപ്പാക്കി കളിസ്ഥലം ഉണ്ടാക്കുകയും മാ‍ഞ്ഞാലിക്കുളം മണ്ണിട്ടു നിരപ്പാക്കി സ്കൂളിന്റെ സ്വന്തം കളിസ്ഥലമാക്കി മാറ്റുവാന്‍ അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു.

              1943-1958 തുടര്‍ച്ച ആയി 15 വര്‍ഷം അദ്ധ്യാപകനായും 1960-1962 വരെ പ്രഥമാദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുള്ള മലായാളത്തിന്റെ വരപ്രസാദവുമായ മഹാകവി എം.പി.അപ്പന്‍ എസ്.എം.വി യുടെ ചരിത്രത്തില്‍ സിവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യേണ്ട മഹാത്മാവാണ്. ശുഭ്ര വസ്ത്രധാരി സ്കൂളില്‍ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം സ്വജീവിതത്തിലുടെ ഏവര്‍ക്കും ഉത്തമ മാതൃകയായി വിരാചിച്ചു.

മഹാകവി എം.പി. അപ്പനെപോലെ മഹാരഥന്മാര്‍ ഭരണ സാരഥ്യം വഹിച്ചിട്ടുള്ള ഈ വിദ്യാലയത്തിനു് സുവര്‍ണ്ണ കാലഘട്ടം പോലെ തന്നെ ക്ഷയകാലവും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥി സമരങ്ങളും മറ്റനവധി അനിഷ്ഠ സംഭവങ്ങളും ഭരണരംഗത്തെ കെടുകാര്യസ്ഥതയും കൊണ്ട് നാശോന്മുഖമായി കൊണ്ടിരുന്ന ഈ സര്‍ക്കാര്‍‌ വിദ്യാലയത്തെ സമുദ്ധരിക്കുന്നതിന് പ്രത്യേകം നിയോഗിച്ച യഹദ് വ്യക്തിയാണ് ശ്രീ. വേലായുധന്‍‌ തമ്പി(1971-1981). ഒരു സന്യാസി വര്യനെപോലെ ശാന്തതയും ഉള്‍ക്കരുത്തും പ്രസന്നതയും പ്രകടമായിരുന്ന അദ്ദേഹം ആസൂത്രിതമായ നിരന്തര പ്രയത്നങ്ങളിലുടെ ഈ സരസ്വതി ക്ഷേത്രത്തിന്റെ മഹിമ ഉയര്‍ത്തി. മാലിന്യ കേന്ദ്രമായി അന്യാധീനപ്പട്ടു കിടന്നിരുന്ന മാ‍‍ഞ്ഞാലിക്കുളം നികത്തി സ്കൂളിന്റെ തനതായ കളിസ്ഥലമായി എക്കാലവും നിലനില്‍ക്ക തക്ക രീതിയില്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും മഹനീയമായ സേവനത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പ്രസ്തുത സ്റ്റേഡിയത്തിനു് “വേലായുധന്‍ തമ്പി സ്റ്റേഡിയം”എന്ന നാമധേയം നല്‍കുകയുണ്ടായി. അദ്ദേഹത്തിന്റെ ഇപ്രകാരമുള്ള സേവനങ്ങളെ മുന്‍നിര്‍ത്തി അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. അച്യുതമേനോന്‍ കേരള കൗമുദിയില്‍ എഴുതിയ ലേഖനം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു. നാളിതുവരെ മറ്റൊരു പ്രധാനാദ്ധ്== എസ് എം വി ഗവ:മോഡല്‍ ഹസര്‍ സെക്കന്ററി സ്കൂള്‍'' ==യാപകനും ലഭിക്കാത്ത ബഹുമതികള്‍ പാരിതോഷികങ്ങളും കൂടാതെ സംസ്ഥാന ദേശീയ അവാര്‍ഡുകളും കൂടാതെ 1977-ല്‍ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ആദ്യത്തെ ചാക്കീരി അഹമ്മദുക്കുട്ടി ട്രോഫി ലഭിച്ചതും തമ്പി സാറിന്റെ കാലഘട്ടത്തിലാണ്. വേലായുധന്‍ തമ്പി സാറിനു ശേഷം പ്രഥമാദ്ധ്യാപകനായ ശ്രീ. ആര്‍. സുകുമാരന്‍ നായര്‍(1981-1983) പ്രഥമാദ്ധ്യാപകനായ ശേഷം സ്കൂളില്‍ ആദ്യമായി ഒരു സ്കൂള്‍ ബസ് വാങ്ങി. 1986-ല്‍ ദേശീയ അവാര്‍ഡു നേടിയ പ്രഗത്ഭമതിയായിരുന്ന ശ്രീ.പി.ഗോപിനാഥന്‍ നായര്‍(1983-1987).സ്കൂള്‍ ഓഡിറ്റോറിയ പണി ആരംഭിച്ചത് ഇദ്ദേഹമാണ്. അതിനുശേഷം സാരഥിയായ ശ്രീ.ജി. ഗോപിനാഥന്‍ ആഡിറ്റോറിയ പണി പൂര്‍ത്തി ആക്കുകയും ദേശീയതലത്തിലുള്ള ശിക്ഷക് സദന്‍ പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

                തൊണ്ണൂറുകളുടെ ആരംഭദിശയില്‍ എസ്.എം.വി യുടെ ഖ്യാതിയിലേക്കു ആനയിച്ച മഹദ് വ്യക്തിയായ സാരഥിയാണ് ശ്രീ.എം.സി. മാധവന്‍(1990-1991). അക്കാദമിക്ക് പണ്ഡിതനായ അദ്ദേഹം 500ലധികം കുട്ടുകളെ എസ്.എ്സ.എല്‍.സി പരീക്ഷയ്ക്ക് ഇരുത്തി 94% വിജയം വരിച്ചു. കൂടിവെന്ന സംവിദാനം, പുതിയ ക്ലാസ്മുറി നിര്‍മ്മാണം, കഥാപ്രസംഗ ഈവനിംഗ്  കോഴ്സ് എന്നിവ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. ശ്രീ.ടി.ആര്‍.രാമചന്ദ്രന്‍ (1991-1994)ന്റെ കാലഘട്ടത്തിലാണ് ശിക്ഷക് സദന്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. 

               സ്കൂള്‍ സാരഥിയായ ശ്രീ.എസ്. ഗോപിനാഥന്‍ നായരുടെ (1994-1996) കാലഘട്ടത്തിലാണ് സ്കൂളിന്റെ മുൂന്‍ ഭാഗ== എസ് എം വി ഗവ:മോഡല്‍ ഹസര്‍ സെക്കന്ററി സ്കൂള്‍' ==ത്ത് ഇന്നു കാണുന്ന ശില്പകലാചാതുര്യമാര്‍ന്ന മനോഹരമായ ഗേറ്റ് പ്ലാന്‍ ചെയ്ത് പണി കഴിപ്പിച്ചത്. പുതിയ ബസ്, സിമന്റില്‍ തീര്‍ത്ത ഉറപ്പുള്ള മതിലുകള്‍, ജ്യാമിതീയ രൂപങ്ങള്‍ എന്നിവ പ്രത്യേകം എടുത്തു പറയേണ്ട സംഗതികളാണ്. സ്കൂളിനെ സമര വിമുക്തമാക്കുവാന്‍  അദ്ദേഹം പ്രത്യേക ശുഷ്കാന്തി പ്രകടിപ്പിച്ചത് വളരെ ശ്ലാഘനീയമാണ്. 
              1997-ല്‍ എസ് എം വി ഹൈസ്കൂള്‍ ഹയ്യര്‍സെക്കന്ററി സ്കൂളായി മാറിയപ്പോള്‍ ആദ്യ പ്രുുന്‍സിപ്പാളായി മാറാന്‍ ശ്രീ. പി. സോമനാണ് ഭാഗ്യം സിദ്ധിച്ചത് . തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയിയുടെ ഭാഗമായി അനുവദിച്ച സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിര (മൂന്നുനില ) ത്തിന്റെ ശിലാസ്ഥാപനം നടന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. 1998-1999 കാലഘട്ടത്തില്‍ പ്രിന്‍സിപ്പാളായി സേവനം അനുഷ്ഠിച്ചത് ശ്രീ. എന്‍. ശശിധരന്‍ ആണ്. സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിര പണി ആരംഭിക്കുവാന്‍ സ്കൂള്‍ വികസന നിര്‍മ്മാ== എസ് എം വി ഗവ:മോഡല്‍ ഹസര്‍ സെക്കന്ററി സ്കൂള്‍'' ==ണ കമ്മിറ്റി രൂപീകരിച്ച് പണി ആരംഭിക്കുകയും മുന്‍കൈയെടുക്കുകയും സ്കൂളില്‍ ആദ്യമായി ഒരു പൂന്തോട്ടവും ഭൂഗോള മാതൃകയും നിര്‍മ്മിച്ചതും ഇദ്ദേഹമാണ്.
               സ്കൂളിനെ 21-ാംനൂറ്റാണ്ടിലേക്കു നയിച്ച നവോന്ഥാന സാരഥികളില്‍‌ പ്രഥമഗണനീയനാണ് ശ്രീ. എ.അബ്ദുള്‍ ഹമീദ് (1999-2002). ജനകീയ കൂട്ടായ്മയെ ഒരു സ്കൂള്‍ സംസ്കാരമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം  വി ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്. . അദ്ദേഹത്തിന്റെ അനിതര സാധരണമായ വ്യക്തിത്വ മികവും പ്രായോഗിക പരിജ്ഞാനവും സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി മന്ദിരം ഉദ്ദേശിച്ച വേഗതയില്‍ പൂര്‍ത്തിയാക്കി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിവിധ ലാബുകള്‍ സജ്ജീകരിക്കുവാന്‍ സാധിച്ചത്. സ്കൂള്‍ കോബൗണ്ടില്‍ നേല്‍ക്കൂര ജീര്‍ണാവസ്തയിലായിരുന്ന പുരാതന ബാലഗണപതി ക്ഷേത്രം ഇന്നു കാണുന്ന നിലയില്‍ മനോഹരമാക്കി നിര്‍മ്മിക്കുവാന്‍‌ പ്രത്യേക താത്പര്യം  പ്രകടിപ്പിച്ചത് മതേതരത്വത്തിന്റേയും മാനവ സൗഹാര്‍ദ്ദത്തിന്റേയും ഉത്തമ ദൃഷ്ടാന്തമാണ്. ഇന്ന് എസ് എം വി നേടിയെടുത്ത തലയെടുപ്പന്റേയും മാതൃകാപരമായ വികസനത്തിന്റേയും മുഖ്യ പ്രയോക്താവ് അദ്ദേഹമാണ്. 
              2002-2004കാലഘട്ടത്തില്‍ പ്രിന്‍സിപ്പാല്‍ ആയത് ശ്രീ.എച്ച്.എം സിയാവുദ്ദീന്‍ ആണ്. സൗമ്യവും സ്നേഹസാന്ദ്രവുമായ പ്രകൃതവും പെരുമാറ്റവും കൊണ്ട് ആരേയും ആകര്‍ശിക്കുന്ന വ്യക്തിത്വമാണ് വിദ്യാര്‍ത്ഥികളുടേയും, അദ്ധ്യാപകരുടേയും, രക്ഷകര്‍ത്താക്കളുടേയും അഭ്യൂദയ കാംക്ഷികളുടേയും കൂട്ടായ ശ്രമത്തിലൂടെ 12 ലക്ഷം രൂപ വിലയുള്ള പുതിയ സ്കൂള്‍ ബസ് വാങ്ങുവാന്‍ സാധിച്ചത്.
             എസ് എം വി സ്കൂളിലെ എച്ച് എസ് എസ് ആയി അപ് ഗ്രേഡ് ചെയ്തതിനു ശേഷം ഓദ്യോഗികമായി നിയമിക്കപ്പെട്ടു എസ് എം വി ഗവ:മോഡല്‍ ഹസര്‍ സെക്കന്ററി സ്കൂള്‍'' പെട്ട ആദ്യത്തെ പ്രിന്‍സിപ്പാളാണ് ശ്രീ.എസ്.വേലായുധന്‍ നായര്‍. അങ്ങനെ (2003-2005) ഒരേസമയത്ത് രണ്ട് സാരഥികള്‍ അവരോധിതരായി. മാതൃകാ പരമായ സഹകരണവും സൗഹാര്‍ദ്ദവും  നിലനിര്‍ത്തി ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും മാതൃകയായി എസ് എം വി എച്ച് എസ് എസ്.
         തുടര്‍ന്ന് എസ് എം വി യുടെ സീനിയര്‍ അസിസ്റ്റന്റായ ശ്രീ.എം.ഹക്കീം ഹെഡ്മാസ്റ്ററായും (2004-2008) അദ്ദ്യാപക സംഘടനാ സംസ്ഥാന നേതാവായ ശ്രീ.കെ.വിക്രമന്‍ നായര്‍ പ്രിന്‍സിപ്പാളായുള്ള കൂട്ട നേതൃത്വം ഏവര്‍ക്കും മാതൃകയായി.ഇവരുടെ കാലഘട്ടത്തിലാണ് ജീര്‍ണ്ണാവസ്ഥയിലായിരുന്ന ഓഫീസ് കെട്ടിടം പൊളിച്ചു നീക്കി തന്‍സ്ഥാനത്ത് യശ:ശരീരനായ ശ്രീ.പി.കെ.വാസുദേവന്‍ നായരുടെ ഫണ്ട് ഉപയോഗിച്ച് രാജകീയ പൈതൃക മാതൃകയിലുള്ള കെട്ടിടം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത്.
             2008-2009 കാലഘട്ടത്തില്‍ ഹെഡ്മാസ്റ്ററായി വന്നത് ഏവര്‍ക്കും മാതൃകയായ ശ്രീ.എം.പി.മോഹനനാണ് ഒരു വര്‍ഷകാലം മാത്രം സാരഥ്യം വഹിച്ച അദ്ദേഹം സ്കൂള്‍ ആഡിറ്റോറിയം അത്യാധുനിക രീതിയില്‍ നവീകരിക്കുകയും എസ് എസ് എ മൂന്നുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുകയും ലബുകള്‍ സജ്ജീകരിക്കുകയും രാജമ്മാ ബായി എന്‍ഡോമെന്റ് സ്കീമുമായി ബന്ധപ്പെട്ട് കെട്ടിടത്തിനു സമീപം ഒരു പാചകപുര നിര്‍മ്മിക്കുകയും ഓഫീസ് കോപ്ലസ് കെട്ടിടവും കാന്റീന്‍ ടൈല്‍ പാകുകയും ചെയ്തു.
                അതിനു ശേഷം ഹെഡ്മാസ്റ്ററായി വന്നത് സീനിയര്‍ അസിസ്റ്റന്റായിരുന്ന ശ്രീ.മാഷല്‍.കെ.ജോസും ശ്രീ.സദാനന്ദന്‍ ചെട്ടിയാരും തുടര്‍ന്ന് വിക്രമന്‍ സാറുമാണ്  2012 മുതല്‍  ശ്രീമതി ഉഷാകുമാരിയാണ് സ്കൂളിലെ ഹെഡ്മിസ്ട്രസ്.എസ് എം വി   സ്കൂളിന്റെ ആദ്യത്തെ വനിതാഹെഡ്മിസ്ട്രസ് ആണ് ശ്രീമതി ഉഷാകുമാരി. കവിയായ ശ്രീ മുരുകന്‍ കാട്ടാക്കടയായിരുന്നു പ്രിന്‍സിപ്പാള്‍. ഇവരുടേയും കൂട്ടായ പ്രവര്‍ത്തന ശൈലി സ്കൂളിന്റെ ബഹുമുഖമായ പുുരോഗതിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃക ആക്കാന്‍ പര്യാപ്തവുമാണ്. “ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന ആശയത്തിലസിഷ്ഠിതമായ പഠന-പഠനേന്തര പ്രവര്‍ത്തന മാതൃക കുട്ടികളേയും രക്ഷകര്‍ത്താക്കളേയും ഒരുപോലെ ആകര്‍ഷിക്കുവാന്‍ കഴിയുന്നുണ്ട്.അടുത്ത പ്രിന്‍സിപ്പാള്‍ ആയി ശ്രീമതി വസന്തകുമാരി ടീച്ചര്‍ ചുമതലയേറ്റു.

ചരിത്രം == ചരിത്രം =.

ഭൗതികസൗകര്യങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്കൂള്‍. ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.
  • ബാന്റ് ട്രൂപ്പ്.
  • സ്ക്കുള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിവിധ ക്ലബ്ബുകള്‍‍

  1.  ഐ റ്റി ക്ലബ്ബ് 
        അദ്ധ്യാനവര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ ഐ റ്റി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്യുന്നു. അംഗങ്ങള്‍ക്ക് എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതല്‍‌ 1.45 വരെ ഐ റ്റി ലാബില്‍ വച്ച് സ്വതന്ത്രമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിനും അവസരം നല്‍കുന്നുണ്ട്. ഐ റ്റി മേളയില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ തല്‍സമയം അദ്ധ്യാപകര്‍ നല്‍കുന്നുണ്ട്. സ്കൂള്‍ തല മത്സരങ്ങളില്‍ വിജയികളായവരെ സബ്ബ് ജില്ല തല മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. 
                                ഐ സി റ്റി യിലൂടെ വിഷയാധിഷ്ഠിത ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകര്‍ക്ക് വേണ്ട സഹായവും പിന്‍തുണയും ഐ റ്റി ക്ലബ്ബ് നല്‍കുന്നുണ്ട്.

2 .സാമുഹ്യശാസ്തൃ ക്ളബ്ബ്

3. ഹെല്‍ത്ത് ക്ളബ്ബ്

4. ഗണിത ക്ളബ്ബ്

5. ഇംഗ്ളീഷ് ക്ളബ്ബ്

6. ഹിന്ദി ക്ളബ്ബ്

7.സയന്‍സ് ക്ളബ്ബ്

8. വിദ്യാരംഗം കലാസാഹിത്യവേദി

9. കായിക ക്ളബ്ബ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1971-1981 ആര്‍‍ . വേലായുധന്‍ തമ്പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.4890682,76.9457335 | zoom=12 }}