ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/നാഷണൽ സർവ്വീസ് സ്കീം

09:36, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/നാഷണൽ സർവ്വീസ് സ്കീം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
            വിദ്യാർത്ഥികളെ സാമൂഹിക സേവനത്തിൽ പങ്കാളികളാക്കുക " നോട്ട് മീ ബട്ട് യു" എന്ന ആപ്തവാക്യം ജീവിതത്തിലും പ്രാവർത്തികമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഹയർ സെക്കണ്ടറി തലത്തിൽ ആകെ 97 കുട്ടികളാണ് എൻ.എസ്.എസ് യൂണിറ്റിൽ വളരെ സജീവമായി പ്രവർത്തിക്കുന്നത്.കോവിഡ് 19 മഹാമാരിയിൽ മാസ്ക് നിർമാണം, വിതരണം, കോവിഡ് ബോധവത്കരണ പോസ്റ്റർ നിർമാണം, സ്കൂളിൽ ക്യാമ്പസ്‌ ശുചിയാക്കൽ, പച്ചക്കറി തോട്ട നിർമ്മാണം, ഔഷധ സസ്യ തോട്ട നിർമാണം ,  ലോഷൻ നിർമാണം, വിവിധ ബോധവത്കരണ ക്ലാസുകൾ, അഡോപ്റ്റഡ് വില്ലേജിൽ പച്ചക്കറി തൈ വിതരണം, സാനിടൈസർ - മാസ്ക്ക് വിതരണം, കോവിഡ് ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു..