ഡിജിറ്റൽ മാഗസിൻ2024
സംസ്ഥാനത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ 2023-24 അധ്യായനവർഷത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. ഈ താളിന് മുകളിൽ കാണുന്ന ജില്ലകളുടെ പേരിൽ ക്ലിക്ക് ചെയ്താൻ അതത് ജില്ലയിലെ സ്കൂളുകൾ തയ്യാറാക്കിയ മാഗസിനുകൾ കാണാവുന്നതാണ്. സ്വതന്ത്ര ഡിടിപി സോഫ്റ്റ്‍വെയറായ സ്ക്രൈബസ് ഉപയോഗിച്ചാണ് ഈ വർഷത്തെ മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്.